പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
BY NSH18 April 2021 9:09 AM GMT

X
NSH18 April 2021 9:09 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. വീടിന്റെ മുന്‍വശവും ഭാഗികമായി കത്തിനശിച്ചു. പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പഴയകണ്ടത്തില്‍ ഗംഗാധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിനശിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഗംഗാധരന്‍ തനിച്ചാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ശിവസേനവിമത- ബിജെപി സഖ്യത്തിന് വിജയം; രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര...
3 July 2022 7:15 AM GMTഅസമില്‍ 22.17 ലക്ഷം പേര് പ്രളയക്കെടുതിയില്‍; മരണം 174 ആയി
3 July 2022 7:03 AM GMTരാഹുല്‍ ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്‍...
3 July 2022 6:31 AM GMTകൊവിഡ്:രാജ്യത്ത് 17,092 പുതിയ രോഗികള്‍;ടിപിആര്‍ 4.14ലേക്ക്, മരണം 29
2 July 2022 5:33 AM GMTനുപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യം കത്തിച്ചു; രാജ്യത്തോട്...
1 July 2022 6:25 AM GMTരാഹുല്‍ ഗാന്ധി കേരളത്തില്‍; സുരക്ഷ ശക്തമാക്കി പോലിസ്
1 July 2022 5:33 AM GMT