പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ച് ശുചീകരിച്ചു
BY NAKN29 Sep 2021 4:23 PM GMT

X
NAKN29 Sep 2021 4:23 PM GMT
പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് എന്നപേരില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ച് ശുചീകരിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ ,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷതവഹിച്ചു . കൗണ്‍സിലര്‍മാരായ ഉമ്മുക്കുല്‍സു ,ദീപ , സെക്രട്ടറി പ്രശാന്ത് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവ് ,ജെഎച്ചഐമാരായ ബൈജു ,ശ്രീജി ,ഷെമീര്‍, ലൈഫ് ഗാര്‍ഡ് ഷെമീര്‍, ചിന്നന്‍ നേതൃത്വം നല്‍കി
Next Story
RELATED STORIES
മോഡല് ഷഹാനയുടെ മരണം: കുറ്റപത്രം സമര്പ്പിച്ചു, ഭര്ത്താവ് സജാദ്...
2 July 2022 5:12 AM GMTമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോര്ജിനെ ഇന്ന് ചോദ്യം...
2 July 2022 3:08 AM GMTതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്;...
2 July 2022 2:47 AM GMTഎകെജി സെന്റര് ആക്രമണം; കല്ലെറിയുമെന്ന് ഫേസ്ബുക്കില് പോസ്റ്റിട്ടയാള് ...
2 July 2022 2:39 AM GMT'വര്ഗീയവാദികള്ക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല'; മത...
2 July 2022 2:14 AM GMTഇസ്ലാമിക നിയമങ്ങള് നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMT