You Searched For "FIFA World Cup 2022"

ലോകകപ്പ്; കളിച്ചത് കാമറൂണ്‍; ജയിച്ചത് സ്വിറ്റ്‌സര്‍ലന്റ്

24 Nov 2022 12:50 PM GMT
സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമറാണ് ടീമിന്റെ രക്ഷകനായത്.

ലോകകപ്പ്; റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

24 Nov 2022 2:19 AM GMT
ഖത്തറിലെ പുല്‍മൈതാനിയില്‍ കാല്‍പ്പന്ത് കളിയിലെ ആറാം കിരീടം ലക്ഷ്യമിട്ട് സാംബാതാളവുമായി ബ്രസീല്‍ ഇന്ന് ആദ്യ പോരിനിറങ്ങുന്നു. ഗ്രൂപ്പ് ജിയില്‍ ഇന്ത്യന്‍ ...

ലോകകപ്പ്; ബെല്‍ജിയത്തെ ഞെട്ടിച്ച് കാനഡ കീഴടങ്ങി

24 Nov 2022 2:12 AM GMT
അല്‍ റയാന്‍: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയത്തെ വിറപ്പിച്ച് കാനഡ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കീഴടങ്ങി. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍...

ലോകകപ്പ്; കോസ്റ്ററിക്കയെ തരിപ്പണമാക്കി സ്‌പെയിന്‍ തുടങ്ങി

23 Nov 2022 6:57 PM GMT
കോസ്റ്ററിക്കന്‍ താരങ്ങള്‍ക്ക് ഒരു നീക്കം പോലും നടത്താനായില്ല.

ഏഷ്യന്‍ വീര്യം; ജര്‍മ്മനിക്കും ലോകകപ്പില്‍ അടിതെറ്റി

23 Nov 2022 3:14 PM GMT
ഗുണ്‍ഡോങിലൂടെ 33ാം മിനിറ്റില്‍ ജര്‍മ്മനി ലീഡെടുത്തിരുന്നു.

ലോകകപ്പ്; റണ്ണേഴ്‌സ് അപ്പിനെ സമനിലയില്‍ പൂട്ടി മൊറോക്കോ

23 Nov 2022 2:50 PM GMT
ഇരുടീമിനും ഫിനിഷിങിലെ അപകാത തിരിച്ചടിയായി.

ലോകകപ്പ്; മരണഗ്രൂപ്പ് ഇന്നിറങ്ങും; ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയും ബെല്‍ജിയവും ആദ്യ പോരിന്

23 Nov 2022 5:34 AM GMT
ഗ്രൂപ്പ് എഫില്‍ ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന മല്‍സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.

ലോകകപ്പ്; ചാംപ്യന്‍മാര്‍ നാലടിച്ച് തുടങ്ങി; ജിറൗഡിന് ഡബിള്‍

23 Nov 2022 2:13 AM GMT
ഹെര്‍ണാണ്ടസ്, റാബിയോട്ട്, ഡെംബലേ, എംബാപ്പെ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

ഗ്രൂപ്പ് സി പോരാട്ടം കടക്കും; മെക്‌സിക്കോ-പോളണ്ട് മല്‍സരം സമനിലയില്‍

22 Nov 2022 6:08 PM GMT
57ാം മിനിറ്റില്‍ പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പെനാല്‍റ്റി പാഴാക്കിയത് ടീമിന് വന്‍ തിരിച്ചടിയായി.

ലോകകപ്പ്; ഡെന്‍മാര്‍ക്കിനെ പിടിച്ചുകെട്ടി ടുണീഷ്യ

22 Nov 2022 3:30 PM GMT
68ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ് മികച്ച അവസരം ലഭിച്ചിരുന്നു.

അറബ് വസന്തം; മെസ്സിപ്പടയെ അട്ടിമറിച്ച് സൗദി

22 Nov 2022 12:13 PM GMT
ലോക ഫുട്‌ബോളിലെ വമ്പന്‍മാര്‍ക്കെതിരേ അര്‍ഹിച്ച വിജയം തന്നെയാണ് സൗദി നേടിയത്.

ലോകകപ്പ്; വമ്പന്‍മാരില്ലാതെ നിലവിലെ ചാംപ്യന്‍മാര്‍ ഓസ്‌ട്രേലിയക്കെതിരേ

22 Nov 2022 6:53 AM GMT
ഫ്രാന്‍സിന്റെ ലോകകപ്പിലെ ഏറ്റവും വലിയ പ്രതീക്ഷ കിലിയെന്‍ എംബാപ്പെയിലാണ്

ലോകകപ്പ്; മെസ്സിപട കിരീട വേട്ടയ്ക്കിറങ്ങുന്നു; എതിരാളികള്‍ സൗദി അറേബ്യ

22 Nov 2022 5:54 AM GMT
ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോ പോളണ്ടിനെ നേരിടും

ലോകകപ്പ്; വന്‍ ജയം മോഹിച്ച് ഡെന്‍മാര്‍ക്ക് ടുണീഷ്യയ്‌ക്കെതിരേ

22 Nov 2022 5:51 AM GMT
ലോക ഫുട്ബോളില്‍ ഡെന്‍മാര്‍ക്ക് എന്ന ടീമിനെ ആരാധകര്‍ നെഞ്ചേറ്റിയത് ഇക്കഴിഞ്ഞ യൂറോയിലാണ്.

ലോകകപ്പ്; ഗ്രൂപ്പ് എയില്‍ അട്ടിമറിയില്ല; സെനഗലിനെ വീഴ്ത്തി നെതര്‍ലന്റസ്

21 Nov 2022 6:04 PM GMT
മറ്റൊരു ഗോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ഡാവി ക്ലാസ്സെന്റെ വകയായിരുന്നു.

ലോകകപ്പ്; ഇറാനെ തരിപ്പണമാക്കി ത്രീ ലയണ്‍സ് തുടങ്ങി

21 Nov 2022 3:16 PM GMT
43, 62 മിനിറ്റുകളിലാണ് സാക്കാ ഗോളുകള്‍ നേടിയത്.

ലോകകപ്പ്; ഇംഗ്ലണ്ട് ഇറാനെതിരേ; ഓറഞ്ച് പടയ്ക്ക് സെനഗല്‍ പരീക്ഷണം

21 Nov 2022 11:24 AM GMT
ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറ്റുകളില്‍ മുന്നിലുള്ള ഇംഗ്ലണ്ടും യൂറോപ്പിലെ കരുത്തന്‍മാരായ നെതര്‍ലന്റസും ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ്...

ലോകകപ്പ്; ഖത്തറില്‍ ആദ്യ ജയം ഇക്വഡോറിന്; എന്നെര്‍ വലന്‍സിയക്ക് ഡബിള്‍

20 Nov 2022 6:05 PM GMT
16ാം മിനിറ്റിലും 31ാം മിനിറ്റിലും ആണ് വലന്‍സിയ സ്‌കോര്‍ ചെയ്തത്.

ഖത്തറില്‍ ഇനി കാല്‍പന്ത് വസന്തം; അറബ് സംസ്‌കാരം വിളിച്ചോതി വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ്

20 Nov 2022 4:39 PM GMT
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ലോകകപ്പ്; ഡിപ്പേയ്ക്കും ലൂക്കാക്കുവിനും ആദ്യ മല്‍സരങ്ങള്‍ നഷ്ടമാവും

20 Nov 2022 2:31 PM GMT
മാനെയെ സെനഗലിന് നഷ്ടമായ അതേ തിരിച്ചടിയാണ് ഇപ്പോള്‍ ടീമിനെന്നും കോച്ച് അറിയിച്ചു.

കാത്തിരിപ്പിന് വിരാമം; ഖത്തറില്‍ ഇന്ന് മുതല്‍ ലോകകപ്പ് മാമാങ്കം

20 Nov 2022 10:46 AM GMT
ലോകം കാത്തിരുന്ന നിമിഷങ്ങള്‍ ഇതാ വന്നെത്തിയിരിക്കുന്നു. ഇനിയെല്ലാ കണ്ണുകളും അറബ് സംസ്‌കാരത്തിന്റെ മനോഹരമുഹൂര്‍ത്തങ്ങള്‍ക്ക് കാതോര്‍ക്കുന്ന ഖത്തറിന്റെ...

ലോകകപ്പ്; ഫ്രാന്‍സിന് ഞെട്ടല്‍; കരീം ബെന്‍സിമ പുറത്ത്

20 Nov 2022 5:06 AM GMT
ബെന്‍സിമയ്ക്ക് പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

സ്വന്തം നാട്ടില്‍ ഖത്തര്‍ അട്ടിമറി ജയം നേടുമോ?

20 Nov 2022 4:16 AM GMT
ഇന്ന് രാത്രി 9.30നാണ് ഖത്തറും ഇക്വഡോറുമായുള്ള ഉദ്ഘാടന മല്‍സരം.

ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട വന്‍മരങ്ങള്‍

19 Nov 2022 6:07 PM GMT
ഖത്തറില്‍ പന്തുരുളാന്‍ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 32 ടീമുകളും അവരുവരുടെ 26 അംഗ സ്‌ക്വാഡുകള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. ടീമില്‍ ഇടം ...

ഖത്തറില്‍ മെസ്സി വാഴുമോ ? വീഴുമോ?

18 Nov 2022 8:50 AM GMT
അറബിക്കഥകളിലെ ആയിരത്തൊന്ന് രാവുകളിലെ അലാവുദ്ദീനെപ്പോലെ മറ്റൊരു വിസ്മയത്തിനാവും ലോകം സാക്ഷ്യം വഹിക്കുക.

ലോകകപ്പ്; അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടി; കുറെയും ഗോണ്‍സലാസും പുറത്ത്

18 Nov 2022 2:23 AM GMT
ഗോണ്‍സലാസിന് പകരം ഏയ്ഞ്ചല്‍ കുറെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെനഗലിന് തീരാ നഷ്ടം; സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്

18 Nov 2022 2:07 AM GMT
മൂന്ന് മാസം താരം പുറത്തായിരിക്കുമെന്നും കോച്ച് വ്യക്തമാക്കി.

ലോകകപ്പ്; ഇംഗ്ലണ്ടിന് തിരിച്ചടി; കെയ്ല്‍ വാല്‍ക്കര്‍ ഇറാനെതിരേ കളിക്കില്ല

17 Nov 2022 5:15 AM GMT
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം നേരത്തെ പൂര്‍ണ്ണ ഫിറ്റല്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ലോകകപ്പ്; ബ്രസീലിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്

17 Nov 2022 4:31 AM GMT
പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരമായ മാര്‍ക്വിനോസ് കഴിഞ്ഞ ദിവസം പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്തായിരുന്നു.

ഫ്രാന്‍സിന് തിരിച്ചടി; ക്രിസ്റ്റോഫര്‍ എന്‍കുങ്കു പുറത്ത്; പരിക്ക് വില്ലനാവുന്ന നാലാമത്തെ താരം

16 Nov 2022 6:49 AM GMT
പോഗ്‌ബെ, എന്‍ഗോളോ കാന്റെ, പ്രിസനല്‍ കിംബാപ്പെ എന്നിവരും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു.

ഖത്തര്‍ ലോകകപ്പ്; സാദിയോ മാനെയ്ക്ക് ആദ്യ മല്‍സരം നഷ്ടമാവും

16 Nov 2022 6:35 AM GMT
എന്നാല്‍ ഖത്തറിനെതിരായ രണ്ടാം മല്‍സരത്തില്‍ താരം കളിച്ചേക്കുമെന്നും കോച്ച് അറിയിച്ചു.

ലയണല്‍ മെസ്സി ഖത്തറിലെത്തി; യുഎഇക്കെതിരേ ടീം സൗഹൃദമല്‍സരം കളിക്കും

14 Nov 2022 3:10 PM GMT
എന്നാല്‍ ലോകകപ്പില്‍ നാം സ്വപ്‌നം കാണുന്നതല്ല നടക്കുകയെന്നും മെസ്സി അറിയിച്ചു.

ലോകകപ്പ്; ആതിഥേയരെ അല്‍മോയസ് അലി നയിക്കും; സൗദി സ്‌ക്വാഡില്‍ പരിക്കേറ്റ സല്‍മാനും

12 Nov 2022 5:48 PM GMT
85 മല്‍സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയ താരമാണ് അല്‍മോയിസ്.

ലോകകപ്പ്; ഓറഞ്ച് പട തയ്യാര്‍; പരിക്കുള്ള ഡീപ്പേ ടീമില്‍; സാവി സിമോണ്‍സിന് ആദ്യ വിളി

12 Nov 2022 12:02 PM GMT
പുതുമുഖ താരം സാവി സിമോണ്‍സ് നെതര്‍ലന്റസിനായി ലോകകപ്പില്‍ അരങ്ങേറ്റം നേടത്തും.

ലോകകപ്പ്; സ്‌പെയിന്‍ സ്‌ക്വാഡില്‍ നിന്ന് റാമോസ് പുറത്ത്; അന്‍സു ഫാത്തി ടീമില്‍

12 Nov 2022 5:49 AM GMT
ബാഴ്‌സയുടെ സെര്‍ജിയോ ബുസ്‌കറ്റസ്, ജോര്‍ദ്ദി ആല്‍ബ, പെഡ്രി, ഗവി എന്നിവരെല്ലാം സ്‌ക്വാഡിലുണ്ട്.

ലോകകപ്പ്; മാനെയും സെനഗല്‍ സ്‌ക്വാഡില്‍; കവാനിയും സുവാരസുമായി ഉറുഗ്വെയും തയ്യാര്‍

11 Nov 2022 4:38 PM GMT
വാല്‍വെര്‍ഡേ, ലിവര്‍പൂളിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസ് എന്നീ പ്രമുഖരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Share it