Football

ലോകകപ്പ്; ഇംഗ്ലണ്ടിന് തിരിച്ചടി; കെയ്ല്‍ വാല്‍ക്കര്‍ ഇറാനെതിരേ കളിക്കില്ല

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം നേരത്തെ പൂര്‍ണ്ണ ഫിറ്റല്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ലോകകപ്പ്; ഇംഗ്ലണ്ടിന് തിരിച്ചടി; കെയ്ല്‍ വാല്‍ക്കര്‍ ഇറാനെതിരേ കളിക്കില്ല
X




റിയാദ്: നവംബര്‍ 21ന് ലോകകപ്പിലെ ആദ്യമല്‍സരത്തിന് ഇറാനെതിരേ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. സ്റ്റാര്‍ പ്ലെയര്‍ കെയ്ല്‍ വാല്‍ക്കര്‍ ടീമിനൊപ്പം ഉണ്ടാവില്ല. കാലിന്റെ ഞെരമ്പിന് പരിക്കേറ്റ വാല്‍ക്കര്‍ ആദ്യ മല്‍സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടില്ലെന്ന് ടീം അറിയിച്ചു.താരത്തിന്റെ കാലിന്റെ ഞെരമ്പിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം നേരത്തെ പൂര്‍ണ്ണ ഫിറ്റല്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.




Next Story

RELATED STORIES

Share it