Football

ലയണല്‍ മെസ്സി ഖത്തറിലെത്തി; യുഎഇക്കെതിരേ ടീം സൗഹൃദമല്‍സരം കളിക്കും

എന്നാല്‍ ലോകകപ്പില്‍ നാം സ്വപ്‌നം കാണുന്നതല്ല നടക്കുകയെന്നും മെസ്സി അറിയിച്ചു.

ലയണല്‍ മെസ്സി ഖത്തറിലെത്തി; യുഎഇക്കെതിരേ ടീം സൗഹൃദമല്‍സരം കളിക്കും
X


റിയാദ്: അര്‍ജന്റീനന്‍ ടീം ലോകകപ്പിനായി ഖത്തറിലെത്തി. ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരേഡെസ്, ഡി മരിയ എന്നിവരടങ്ങുന്ന ടീമംഗങ്ങള്‍ ഇന്ന് പരിശീലനം നടത്തി. 16ന് യുഎഇയ്‌ക്കെതിരേ ടീം സന്നാഹ മല്‍സരം കളിക്കും. ജര്‍മ്മനിക്കെതിരേ 2014ല്‍ ലോകകപ്പ് കിരീടം കൈവിട്ട പഴയ ടീമിന്റെ അതേ സാമ്യം നിലവിലെ സ്‌ക്വാഡിനുണ്ടെന്ന് മെസ്സി വ്യക്തമാക്കി. മികച്ച പ്രകടനം നടത്തിയിട്ടും അന്ന് കിരീടം കൈവിട്ടത് മറക്കാനാവത്ത വേദനയാണ്. ടീം ശക്തരാണെന്നും എന്നാല്‍ ലോകകപ്പില്‍ നാം സ്വപ്‌നം കാണുന്നതല്ല നടക്കുകയെന്നും മെസ്സി അറിയിച്ചു.









Next Story

RELATED STORIES

Share it