Football

ലോകകപ്പ്; ഓറഞ്ച് പട തയ്യാര്‍; പരിക്കുള്ള ഡീപ്പേ ടീമില്‍; സാവി സിമോണ്‍സിന് ആദ്യ വിളി

പുതുമുഖ താരം സാവി സിമോണ്‍സ് നെതര്‍ലന്റസിനായി ലോകകപ്പില്‍ അരങ്ങേറ്റം നേടത്തും.

ലോകകപ്പ്; ഓറഞ്ച് പട തയ്യാര്‍; പരിക്കുള്ള ഡീപ്പേ ടീമില്‍; സാവി സിമോണ്‍സിന് ആദ്യ വിളി
X


ആംസ്റ്റര്‍ഡാം: ഖത്തര്‍ ലോകകപ്പിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ട് നെതര്‍ലന്റസ്. പരിക്കിന്റെ പിടിയിലുള്ള ബാഴ്‌സലോണയുടെ മെംഫിസ് ഡീപ്പേ സ്‌ക്വാഡില്‍ ഇടം നേടി. പുതുമുഖ താരം സാവി സിമോണ്‍സ് നെതര്‍ലന്റസിനായി ലോകകപ്പില്‍ അരങ്ങേറ്റം നേടത്തും. ഫ്രാങ്കി ഡി ജോങ്, ലൂക്ക് ഡി ജോങ്, നഥാന്‍ അക്കെ, വെര്‍ജില്‍ വാന്‍ ഡെക്ക് എന്നിവരും സ്‌ക്വാഡില്‍ ഇടം നേടി.


Netherlands 26 Man Official Squad –

Goalkeepers: Justin Bijlow (Feyenoord), Andries Noppert (Heerenveen), Remko Pasveer (Ajax Amsterdam)


Defenders: Nathan Ake (Manchester City), Daley Blind (Ajax), Virgil van Dijk (Liverpool), Denzel Dumfries (Internazionale), Jeremie Frimpong (Bayer Leverkusen), Matthijs de Ligt (Bayern Munchen), Tyrell Malacia (Manchester United), Jurrien Timber (Ajax), Stefan de Vrij (Internazionale)


Midfielders: Steven Berghuis (Ajax), Frenkie de Jong (Barcelona), Davy Klaassen (Ajax), Teun Koopmeiners (Atalanta Bergamo), Marten de Roon (Atalanta Bergamo), Xavi Simons (PSV Eindhoven), Kenneth Taylor (Ajax)

Forwards: Steven Bergwijn (Ajax), Memphis Depay (Barcelona), Cody Gakpo (PSV), Vincent Janssen (Antwerp), Luuk de Jong (PSV), Noah Lang (Club Brugge), Wout Weghorst (Besiktas)








Next Story

RELATED STORIES

Share it