- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; സ്‌പെയിന്‍ സ്‌ക്വാഡില്‍ നിന്ന് റാമോസ് പുറത്ത്; അന്‍സു ഫാത്തി ടീമില്‍
ബാഴ്‌സയുടെ സെര്‍ജിയോ ബുസ്‌കറ്റസ്, ജോര്‍ദ്ദി ആല്‍ബ, പെഡ്രി, ഗവി എന്നിവരെല്ലാം സ്‌ക്വാഡിലുണ്ട്.

മാഡ്രിഡ്:ഖത്തര്‍ ലോകകപ്പിനുള്ള സ്പാനിഷ് സ്‌ക്വാഡില്‍ നിന്ന് പ്രമുഖ താരം സെര്‍ജിയോ റാമോസ് പുറത്ത്. പിഎസ്ജിയ്ക്കായി മോശം ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും പരിചയസമ്പന്നനായ റാമോസിനെ പുറത്തിരുത്തിയതില്‍ ആരാധകര്‍ ഞെട്ടിലില്‍ ആണ്. എന്നാല്‍ ഇക്കഴിഞ്ഞ നേഷന്‍സ് ലീഗില്‍ ഇടം നേടാത്ത ബാഴ്‌സയുടെ 20 കാരനായ അന്‍സു ഫാത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഴ്‌സയുടെ സെര്‍ജിയോ ബുസ്‌കറ്റസ്, ജോര്‍ദ്ദി ആല്‍ബ, പെഡ്രി, ഗവി എന്നിവരെല്ലാം സ്‌ക്വാഡിലുണ്ട്.
Squad:
Goalkeepers: Unai Simon (Athletic Bilbao), Robert Sanchez (Brighton/ENG), David Raya (Brentford/ENG)
Defenders: Jose Gaya (Valencia), Jordi Alba (Barcelona), Eric Garcia (Barcelona), Aymeric Laporte (Manchester City/ENG), Pau Torres (Villarreal), Hugo Guillamon (Valencia), Cesar Azpilicueta (Chelsea/ENG), Dani Carvajal (Real Madrid)
Midfielders: Rodri (Manchester City/ENG), Koke (Atletico Madrid), Marcos Llorente (Atletico Madrid), Sergio Busquets (Barcelona), Gavi (Barcelona), Pedri Gonzalez (Barcelona), Carlos Soler (Paris Saint-Germain/FRA)Forwards: Dani Olmo (RB Leipzig/GER), Pablo Sarabia (Paris Saint-Germian/FRA), Alvaro Morata (Juventus/ITA), Ansu Fati (Barcelona), Ferran Torres (Barcelona), Marco Asensio (Real Madrid), Nico Williams (Athletic Bilbao), Yeremy Pino (Villarreal)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















