You Searched For "#death"

വിനോദ യാത്രക്കിടെ പാമ്പു കടിയേറ്റു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

21 Feb 2021 1:26 PM GMT
ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്നു കണ്ണംകുളം സാബു സേവ്യറിന്റേയും മേഴ്‌സിയുടേയും മകന്‍ ടോണി സാബു (25) ആണ് മരിച്ചത്.

ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു

15 Feb 2021 10:21 AM GMT
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേര്‍ഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മല്‍ ഇ ...

കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

11 Feb 2021 4:38 PM GMT
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ്(48) ആണ് മരിച്ചത്.

മലപ്പുറം കാളികാവില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ച് യുവാവ് മരിച്ചു

5 Feb 2021 4:47 PM GMT
സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് മരിച്ചത്.

ജിദ്ദയില്‍ കുളിമുറിയില്‍ തലയടിച്ചു വീണ മലയാളി മരിച്ചു

2 Feb 2021 4:14 AM GMT
ജിദ്ദ : കുളിമുറിയില്‍ വഴുതി തലയടിച്ചു വീണ് ചികിത്സയിലായിരുന്ന ഓമാനൂര്‍ സ്വദേശി മരിച്ചു. ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍ പറമ്പില്‍ പള്ളിയാളില്‍ അഷ്...

ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മിമിക്രി കലാകാരന്‍ മരിച്ചു

27 Jan 2021 2:02 AM GMT
വെള്ളാങ്കല്ലൂര്‍ സ്വദേശി കലാഭവന്‍ കബീര്‍ (45) ആണ് ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കേ മരിച്ചത്.

ചെറു വിമാനം തകര്‍ന്നുവീണ് പാല്‍മാസ് ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റും നാലു കളിക്കാരും കൊല്ലപ്പെട്ടു

25 Jan 2021 2:04 AM GMT
പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്‌സെഡസ്, ഗില്‍ഹെര്‍മി നോ, റാനുലെ, മാര്‍ക്കസ് മോളിനാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

തേനീച്ചക്കുത്തേറ്റ് ഒരാള്‍ മരിച്ചു; 36 പേര്‍ക്ക് പരിക്ക്

25 Jan 2021 1:19 AM GMT
പുല്ലയില്‍ മൊട്ടലുവള രേവതി ഭവനില്‍ വി ബാബു ആണ് മരിച്ചത്.

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 Jan 2021 2:12 PM GMT
കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്.

പെണ്‍കുട്ടിയുടെ ദുരൂഹ മരണം:സംരക്ഷകരാകേണ്ട സിഡബ്ല്യുസി അന്തകരായി മാറരുതെന്ന്എസ്ഡിപിഐ

14 Jan 2021 2:31 PM GMT
പോക്‌സോ കേസിനെ തുടര്‍ന്ന് സിഡബ്ല്യുസിയുടെ സംരക്ഷണയിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.ദലിത് വിഭാഗത്തില്‍പ്പെട്ട...

സൗദിയില്‍ മണ്ണഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

13 Jan 2021 4:10 AM GMT
മച്ചുങ്കല്‍ വീട്ടില്‍ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീന്‍ബി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (62) ആണ് സൗദി നഗരമായ ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചത്.

കൊവിഡ് ബാധിച്ച് മാര്‍പാപ്പയുടെ ഡോക്ടര്‍ മരിച്ചു

11 Jan 2021 4:03 AM GMT
കൊവിഡ് മൂലമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചത്. ഡിസംബര്‍ 26നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍...

15കാരന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണ് മരിച്ചു

5 Jan 2021 9:17 AM GMT
കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.

ഊഞ്ഞാല്‍ കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

4 Jan 2021 4:22 AM GMT
പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്.

കാരക്കോണത്തെ 51കാരിയുടെ മരണം: ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ്

26 Dec 2020 11:58 AM GMT
മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രതി അരുണ്‍ കുറ്റം സമ്മതിച്ചതായി പോലിസ്...

നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

21 Dec 2020 10:20 AM GMT
ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

ചൈനയിലെ വൈഗൂര്‍ ആക്റ്റീവിസ്റ്റിന്റെ മരണം: അന്വേഷണത്തിന് യുഎന്നിനെ സമീപിച്ച് തുര്‍ക്കി സംഘടന

19 Dec 2020 4:13 PM GMT
കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ നിയമവിരുദ്ധ അറസ്റ്റിനെതിരേ ചൈനീസ് സര്‍ക്കാരിന് കത്തെഴുതിയതിനു പിന്നാലെയാണ് വൈഗൂറുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി...

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു

18 Dec 2020 6:36 PM GMT
കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുത് (47) ആണ് മരിച്ചത്.

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

16 Dec 2020 1:41 PM GMT
അദാന്‍ ആശുപത്രിയില്‍ പക്ഷാഘാതം മൂലം ചികിത്സയിലായിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

15 Dec 2020 9:18 AM GMT
ന്യൂഡല്‍ഹി: മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി. വിജയമോഹന്‍ (65) അന്തരിച്ചു. കൊവിഡ് ഭേദമായതിനു ശേഷം മറ്റ് രോഗങ്ങളെ തുടര്‍ന്ന് ചി...

ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു

10 Dec 2020 7:43 PM GMT
തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്.

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണു മരിച്ചതായി കണ്ടെത്തി

10 Dec 2020 9:35 AM GMT
മരിച്ച സല്‍മാന്‍ ഫാരിസും ലോറി ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനെത്തിയ വയോധികന്‍ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

8 Dec 2020 3:46 AM GMT
റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം. പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്.

കുവൈത്തില്‍ കൊവിഡ് ബാധിതന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു

7 Dec 2020 4:00 PM GMT
കോട്ടയം വെള്ളൂര്‍ സ്വദേശി സുകുമാരന്‍ നായര്‍ (59) ആണ് കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരിക്കെ മരണമടഞ്ഞത്.

പിതാവ് മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് തല്ലി; 11 കാരന്‍ മരിച്ചു

7 Dec 2020 12:01 PM GMT
ചെന്നൈയിലെ ഗുമ്മിഡിപൂണ്ടി സോഴിയമ്പാക്കം സ്വദേശിയായ അഞ്ചാംക്ലാസുകാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്.

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

6 Dec 2020 3:16 AM GMT
ചേലേമ്പ്ര കൊളക്കാട്ടു ചാലി കുറ്റിക്കാട്ടില്‍ ദാറുസ്സലാം അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ ബഷീര്‍ (45) ആണ് മരിച്ചത്.

സര്‍ക്കാര്‍ ആശുപത്രിയിയില്‍ നാലു ദിവസത്തിനിടെ എട്ടു നവജാത ശിശുക്കള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യ പ്രദേശ് സര്‍ക്കാര്‍

2 Dec 2020 9:36 AM GMT
നവംബര്‍ 27നും 30നും ഇടയിലാണ് മരണം നടന്നതെന്ന് ഷാദോല്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. രാജേഷ് പാണ്ഡെ പറഞ്ഞു.

കുപ്രസിദ്ധ ഈജിപ്ഷ്യന്‍ പീഡകന്‍ ബ്രിട്ടനില്‍ മരിച്ചു

1 Dec 2020 11:09 AM GMT
1960കളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളെയും അതിന്റെ നേതാക്കളേയും ക്രൂരമായി പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്തം ബദ്രാനായിരുന്നു.

ഡോ. ഗോവിന്ദ് നായർ ഫ്ലോറിഡയിൽ അന്തരിച്ചു

1 Dec 2020 9:42 AM GMT
തിരൂർ: പരേതനായ മേതിൽ ഡോ: എം.ജി.നായരുടെയും പൊറ്റേത്ത് പാറുക്കുട്ടിയമ്മയുടെയും മകൻ ഡോക്ടർ ഗോവിന്ദ് നായർ ( 79) ഫ്ലോറിഡയിൽ അന്തരിച്ചു. ഭാര്യ: അന. മക്കളില്ല...

ചെമ്പരിക്ക ഖാസിയുടെ മരണം: കേസ് അന്വേഷിക്കുന്ന സിബിഐക്കെതിരേ ആരോപണവുമായി കുടുംബം

29 Nov 2020 12:46 AM GMT
ആത്മഹത്യയാണെന്ന് പത്ത് വര്‍ഷമായി റിപ്പോര്‍ട്ട് നല്‍കിയ സിബിഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നതോടെ...

കോഴിക്കോട് സ്വദേശികള്‍ ഷാര്‍ജയില്‍ മുങ്ങിമരിച്ചു

26 Nov 2020 2:32 AM GMT
ദുബയ്: കോഴിക്കോട് സ്വദേശികളായ പിതിവും മകളും ഷാര്‍ജ കോര്‍ണിഷില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ബാലുശ്ശേരി ഇയ്യാട് താഴേചന്തംകണ്ടിയില്‍ ഇസ്മായീല്‍ (47...

ഷിയാ പണ്ഡിതന്‍ മൗലാന ഖല്‍ബേ സാദിഖ് നിര്യാതനായി

25 Nov 2020 10:57 AM GMT
ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇറാ മെഡിക്കല്‍ കോളജ് ആശുപതിയിലായിരുന്നു അന്ത്യം.

പുതുക്കാട് യുവാവിന്റെ മരണം കാട്ടുപന്നിക്കു വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി: മൂന്നു പേര്‍ കസ്റ്റഡിയില്‍

23 Nov 2020 3:54 PM GMT
യുവാവ് മരിച്ചുകിടന്ന സ്ഥലത്തിന് രണ്ടുകിലോമീറ്റര്‍ അപ്പുറത്തുവെച്ചാണ് ഷോക്കേറ്റിട്ടുള്ളത്.

കനാലില്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

23 Nov 2020 3:44 PM GMT
രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Share it