- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിനോദ യാത്രക്കിടെ പാമ്പു കടിയേറ്റു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്നു കണ്ണംകുളം സാബു സേവ്യറിന്റേയും മേഴ്‌സിയുടേയും മകന്‍ ടോണി സാബു (25) ആണ് മരിച്ചത്.
BY SRF21 Feb 2021 1:26 PM GMT

X
SRF21 Feb 2021 1:26 PM GMT
കോട്ടയം: വിനോദ യാത്രക്കിടെ പാമ്പു കടിയേറ്റു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്നു കണ്ണംകുളം സാബു സേവ്യറിന്റേയും മേഴ്‌സിയുടേയും മകന്‍ ടോണി സാബു (25) ആണ് മരിച്ചത്.
തേനിയില്‍ മുന്തിരിത്തോട്ടത്തില്‍ വ്യാഴാഴ്ചയാണ് ടോണിക്ക് പാമ്പുകടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടോണി തേനിയില്‍ എത്തിയത്.
Next Story
RELATED STORIES
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTയുഎസ് സൈനികതാവളത്തിന് നേരെയുള്ള ആക്രമണം അപലപനീയം: ഖത്തര്‍
23 Jun 2025 6:06 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT