കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു
അദാന്‍ ആശുപത്രിയില്‍ പക്ഷാഘാതം മൂലം ചികിത്സയിലായിരുന്നു.
BY SRF16 Dec 2020 1:41 PM GMT

X
SRF16 Dec 2020 1:41 PM GMT
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു. കൊയിലാണ്ടി പുറക്കാട് സ്വദേശി നെടിയക്കുനി ഇസ്ഹാഖ് (50) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ പക്ഷാഘാതം മൂലം ചികിത്സയിലായിരുന്നു.
ഭാര്യ: സീനത്ത്. മക്കള്‍: മുഹ്സിന, സല്മാന്, ഹുസ്ന ഷെറിന്. മരുമകന്: സുല്‍ഫിക്കര്‍. പിതാവ്: ടി വി മമ്മു. സഹോദരന് നൗഷാദ് കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.
Next Story
RELATED STORIES
രാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന്‍ തോക്കുകളുമായി മൂന്ന് പേര് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMT