Latest News

കോഴിക്കോട് സ്വദേശികള്‍ ഷാര്‍ജയില്‍ മുങ്ങിമരിച്ചു

കോഴിക്കോട് സ്വദേശികള്‍ ഷാര്‍ജയില്‍ മുങ്ങിമരിച്ചു
X

ദുബയ്: കോഴിക്കോട് സ്വദേശികളായ പിതിവും മകളും ഷാര്‍ജ കോര്‍ണിഷില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ബാലുശ്ശേരി ഇയ്യാട് താഴേചന്തംകണ്ടിയില്‍ ഇസ്മായീല്‍ (47) മകള്‍ അമല്‍ ഇസ്മായീല്‍ (18) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്മായീലും അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച്ചയാണ് കുടുംബം വിസിറ്റ് വിസയില്‍ ഷാര്‍ജയിലെത്തിയത്.

Next Story

RELATED STORIES

Share it