- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു
നെയ്യാറ്റിന്‍കര പരിങ്കവിള സ്വദേശി സനില്‍ ആണ് മരിച്ചത്.

നെയ്യാറ്റിന്‍കര: വീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പരിങ്കവിള സ്വദേശി സനില്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സനില്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം പല വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഇതിന്റെ ഭാഗമാണ് വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സനില്‍ പറഞ്ഞതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
താന്‍ മരിച്ച് കഴിഞ്ഞാല്‍ കുടുംബത്തിന് സ്വസ്ഥമായി കഴിയാം എന്നതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും സനില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സനില്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും മാസങ്ങളുടെ കുടിശിക അടയ്ക്കാനുണ്ടെന്നുമാണ് കെഎസ്ഇബി പറയുന്നത്.
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT