Latest News

ഷിയാ പണ്ഡിതന്‍ മൗലാന ഖല്‍ബേ സാദിഖ് നിര്യാതനായി

ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇറാ മെഡിക്കല്‍ കോളജ് ആശുപതിയിലായിരുന്നു അന്ത്യം.

ഷിയാ പണ്ഡിതന്‍ മൗലാന ഖല്‍ബേ സാദിഖ് നിര്യാതനായി
X

ലക്‌നോ: പ്രമുഖ ഷിയാ പണ്ഡിതനും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഖല്‍ബേ സാദിഖ് നിര്യാതനായി. 83 വയസ്സായിരുന്നു. ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇറാ മെഡിക്കല്‍ കോളജ് ആശുപതിയിലായിരുന്നു അന്ത്യം. രാത്രി 10.00 ഓടെ ലഖ്‌നൗവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മൗലാന സാദിക് അന്ത്യശ്വാസം വലിച്ചതെന്ന് മകന്‍ ഖല്‍ബേ സിബ്‌തൈന്‍ പറഞ്ഞു.

നവംബര്‍ 17 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.


Next Story

RELATED STORIES

Share it