ഡോ. ഗോവിന്ദ് നായർ ഫ്ലോറിഡയിൽ അന്തരിച്ചു
BY SRF1 Dec 2020 9:42 AM GMT

X
SRF1 Dec 2020 9:42 AM GMT
തിരൂർ: പരേതനായ മേതിൽ ഡോ: എം.ജി.നായരുടെയും പൊറ്റേത്ത് പാറുക്കുട്ടിയമ്മയുടെയും മകൻ ഡോക്ടർ ഗോവിന്ദ് നായർ ( 79) ഫ്ലോറിഡയിൽ അന്തരിച്ചു. ഭാര്യ: അന. മക്കളില്ല. സഹോദരങ്ങൾ: കൃഷ്ണൻ നായർ (ചെന്നൈ), രാമൻ നായർ (കാനഡ), കല്യാണി, സംസ്ഥാന സോഷ്യൽ വെൽഫയർ ബോർഡ് മെമ്പർ ഡോ.കുമാരി സുകുമാരൻ, റിട്ട.ഡി.ജി.പി.രാജഗോപാൽ നാരായണന്റെ ഭാര്യ പരേതയായ തങ്കം, പരേതനായ ഡോ.വിശ്വനാഥൻ.
Next Story
RELATED STORIES
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്‍വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജം; പോലിസുകാര്‍ക്കെതിരേ...
20 May 2022 11:51 AM GMT