Top

You Searched For "Life mission"

'ഒരു തെറ്റും ചെയ്തിട്ടില്ല, ആരൊക്കെയോ വേട്ടയാടിക്കൊണ്ടിരിക്കുന്നു, എന്തിനെന്ന് അറിയില്ല'- ലൈഫ് മിഷനില്‍ സിഇഒ ആയിരുന്ന യുവി ജോസ്

30 May 2021 9:52 AM GMT
ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യുവി ജോസിനെ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ നിരവധി തവണ ചോദ്യം ചെയ്തിരുന്നു

ലൈഫ് മിഷന്‍: 20 വരെ അപേക്ഷിക്കാം

12 Feb 2021 2:00 PM GMT
തിരുവനന്തപുരം: ലൈഫ് മിഷനില്‍ വീടിനായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പര്‍ശം...

ലൈഫ്മിഷന്‍: വയനാട് ജില്ലയില്‍ 12,023 വീടുകള്‍ പൂര്‍ത്തിയാക്കി

28 Jan 2021 5:08 PM GMT
വയനാട്: ലൈഫ് ഭവന പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ 12,023 വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്...

ലൈഫ് മിഷന്‍: കേരളത്തിന്റെ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സുപ്രിം കോടതി നോട്ടീസ്

25 Jan 2021 11:22 AM GMT
ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. വി വിശ്വനാഥ് വാദിച്ചു.

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍

13 Jan 2021 5:19 PM GMT
ഹരജി അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കും.

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

13 Jan 2021 4:57 PM GMT
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍...

ലൈഫ് മിഷന്‍: അന്വേഷണത്തിനുള്ള സ്‌റ്റേ പിന്‍വലിക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് പരിഗണിക്കും

9 Dec 2020 2:17 AM GMT
സ്‌റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി.

എല്ലാം സഹിക്കാനാണ് സര്‍ക്കാര്‍ എന്ന ധാരണ വേണ്ട; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ മുഖ്യമന്ത്രി

2 Nov 2020 3:08 PM GMT
തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ :ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന്; ഹരജിയുമായി സിബിഐ ഹൈക്കോടതിയില്‍

15 Oct 2020 4:42 PM GMT
പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു സിബിഐ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്

ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് സിബിഐ ഓഫിസില്‍ ഹാജരായി

5 Oct 2020 6:30 AM GMT
കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സിഇഒ യു വി ജോസ് കൊച്ചി സിബി ഐ ഓഫിസില്‍ ഹാജരായി. നേരത്തേ, ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ...

ലൈഫില്‍ കമ്മീഷന്‍ ആയി 4.48 കോടി രൂപ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍

1 Oct 2020 6:32 PM GMT
യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി.

ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

1 Oct 2020 5:18 AM GMT
സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതയില്‍ ഹാജരാകുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നത്

ലൈഫ് മിഷന്‍: ഏതന്വേഷണവും സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ സി മൊയ്തീന്‍

29 Sep 2020 12:58 PM GMT
വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നവര്‍ പുനര്‍ വിചിന്തനം നടത്തണമെന്നും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍: സിബിഐ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

25 Sep 2020 4:19 PM GMT
അഖിലേന്ത്യാതലത്തില്‍ സിബിഐയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്

ലൈഫ് മിഷന്‍ ഇടപാട്: ചോദ്യംചെയ്യലിന് ഹാജരാവാന്‍ സിഇഒ യു വി ജോസിന് ഇഡിയുടെ നോട്ടീസ്

14 Sep 2020 4:29 AM GMT
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു വി ജോസായിരുന്നു.

ലൈഫ് പദ്ധതി ; സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

26 Aug 2020 11:07 AM GMT
അര്‍ഹതയുള്ള എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; അഴിമതി ആരോപണങ്ങളും തദ്ദേശ തിരഞ്ഞെടുപ്പും ചർച്ചയാവും

21 Aug 2020 5:15 AM GMT
സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുമ്പോൾ ഇതിലെ പ്രതിരോധമാവും യോഗത്തിലെ പ്രധാന ചർച്ചവിഷയം.

ലൈഫ് മിഷന്‍ തട്ടിപ്പ്: മുഖ്യമന്ത്രി ഗീബല്‍സിനു പഠിക്കുന്നു- എസ്ഡിപിഐ

20 Aug 2020 8:30 AM GMT
പാവങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള കൂരവെക്കുന്നതില്‍ പോലും വീതംവെപ്പു നടത്തി അഴിമതിയുടെ പുതിയ സാധ്യതകളാണ് മുഖ്യമന്ത്രി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ലൈഫ് മിഷൻ: ശിവശങ്കര്‍ സഹായിച്ചെന്ന് യൂനിടാക് ഉടമയുടെ മൊഴി

20 Aug 2020 6:59 AM GMT
സ്വപ്നയാണ് ശിവശങ്കറിനെ കാണാൻ നിർദ്ദേശിച്ചത്. സര്‍ക്കാര്‍ തലത്തിൽ തുടർന്നുളള സഹായങ്ങൾ ചെയ്തത് ശിവശങ്കറെന്നുമാണ് എൻഫോഴ്മെന്‍റിന് നൽകിയിരിക്കുന്ന മൊഴി.

ലൈഫ് മിഷന്‍ പദ്ധതി: കമ്മീഷനായി സ്വപ്‌ന ആവശ്യപ്പെട്ടത് 4 കോടി രൂപ

14 Aug 2020 5:27 PM GMT
പദ്ധതിയുടെ പത്തുശതമാനം കമീഷന്‍ വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിച്ചത് 220000 കുടുംബങ്ങള്‍ക്ക്

15 May 2020 6:35 PM GMT
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ലൈഫ് മിഷന്‍ വഴി രണ്ടു ലക്ഷത്തി ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് പുതിയ വീട് നല്‍കാന്‍ ...
Share it