ലൈഫ് മിഷന് കോഴക്കേസ്; സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ്
BY NSH23 Jan 2023 4:32 AM GMT
![ലൈഫ് മിഷന് കോഴക്കേസ്; സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ് ലൈഫ് മിഷന് കോഴക്കേസ്; സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ്](https://www.thejasnews.com/h-upload/2023/01/23/210831-ed-bgg.webp)
X
NSH23 Jan 2023 4:32 AM GMT
കൊച്ചി: ലൈഫ് മിഷന് കോഴക്കേസിലെ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
Next Story
RELATED STORIES
പാരിസ് ഒളിംപിക്സ്; ഫിഫയ്ക്ക് പരാതി നല്കി അര്‍ജന്റീന
26 July 2024 5:55 AM GMTപാരിസ് ഒളിംപിക്സ് ഫുട്ബോള്‍; ലോക ചാംപ്യന്മാരെ ഞെട്ടിച്ച് മൊറോക്കോ;...
24 July 2024 7:06 PM GMTസ്വിസ് താരം ഷാഖിരി വിരമിച്ചു
18 July 2024 5:43 AM GMTഅര്‍ജന്റീന ടീം അംഗങ്ങളുടെ വംശീയ വിദ്വേഷത്തിന്റെ വീഡിയോ; എന്‍സോ...
17 July 2024 6:36 AM GMTനീലപ്പടയോട്ടം; കോപ കിരീടവും അർജൻ്റീനയ്ക്ക്
15 July 2024 4:51 AM GMTയൂറോയില്‍ ഇന്ന് ഫൈനല്‍; സ്പെയിന്-ഇംഗ്ലണ്ട് പോര് ബെര്‍ലിനില്‍
14 July 2024 8:40 AM GMT