You Searched For "Swapna Suresh"

'സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്' എന്ന പരാമര്‍ശം; എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേ കേസ്

6 July 2023 6:37 AM GMT
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഐസിസി നേതാവിനെതിരേ പോലിസ് കേസെടുത്തു. സ്വപ്നാ സുരേഷ് മുഖ്യ...

സ്വപ്‌നാ സുരേഷിനെതിരേ എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

2 May 2023 12:33 PM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ പരാമര്‍ശങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തളി...

വധഭീഷണിക്കേസ്: നാളെ ബെംഗളുരു പോലിസിന് മുന്നില്‍ ഹാജരാവുമെന്ന് വിജേഷ് പിള്ള

16 March 2023 10:48 AM GMT
തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആര്‍ പുര പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്

11 March 2023 2:15 PM GMT
ബംഗളൂരു: വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കൂട...

സ്വപ്‌നയെ കണ്ടു, ആരോപണങ്ങള്‍ പച്ചക്കള്ളം, ഒരു പാര്‍ട്ടിയിലും അംഗമല്ല; വിശദീകരണവുമായി വിജേഷ് പിള്ള

10 March 2023 3:21 AM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള രംഗത്ത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി താന്‍ വന്നുകണ്ടുവെ...

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാന്‍ 30 കോടി വാഗ്ദാനം, തീര്‍ത്തുകളയുമെന്ന് ഭീഷണി; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

9 March 2023 1:02 PM GMT
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങ...

'ഒത്തുതീര്‍പ്പിന് ശ്രമം, അതും എന്റെയടുത്ത്'; വിവരങ്ങള്‍ ഇന്ന് വൈകീട്ട് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

9 March 2023 9:16 AM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ചിലര്‍ തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ല...

എല്ലാ വമ്പന്‍ സ്രാവുകളും കുടുങ്ങും; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വപ്‌ന സുരേഷ്

15 Feb 2023 10:24 AM GMT
ബംഗളൂരു: ശിവശങ്കറിന്റെ അറസ്‌റ്റോടെ ഒന്നും അവസാനിക്കില്ലെന്ന് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവ...

ലൈഫ് മിഷന്‍ കോഴക്കേസ്; സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ്

23 Jan 2023 4:32 AM GMT
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വപ്‌ന സുരേഷ്...

താമസിച്ചത് കുടുംബത്തോടൊപ്പം, അവിടേക്ക് മറ്റൊരു സ്ത്രീയെ ക്ഷണിക്കാനുള്ള മൗഢ്യമില്ല; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി ശ്രീരാമകൃഷ്ണന്‍

25 Oct 2022 6:20 AM GMT
കോഴിക്കോട്: സ്വപ്‌ന സുരേഷ് തുടര്‍ച്ചയായി നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ നിയമസഭാ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീര...

സ്വപ്നക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ പിടിയില്‍

23 Aug 2022 8:02 AM GMT
അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസ് ആണ് കന്റോണ്‍മെന്റ് പോലിസിന്റെ പിടിയിലായത്

ഷാര്‍ജ ഷെയ്ഖിന്റെ യാത്രാ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ആവശ്യത്തിന് :സ്വപ്‌ന സുരേഷ്

1 Aug 2022 8:20 AM GMT
രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു പ്രവര്‍ത്തി മുഖ്യമന്ത്രിയും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് അധികാരം ദുര്‍വിനിയോഗം...

സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല;ഗള്‍ഫില്‍ മാധ്യമം പത്രം പൂട്ടിക്കാന്‍ കെ ടി ജലീല്‍ കോണ്‍സുലര്‍ ജനറലിനെയും തന്നെയും നിരവധി തവണ വിളിച്ചു:സ്വപ്‌ന സുരേഷ്

22 July 2022 10:14 AM GMT
മുഖ്യമന്ത്രി,കാന്തപുരം അബൂബക്കര്‍ അടക്കമുളളവരും കോണ്‍സുലര്‍ ജനറലുമായി പ്രോട്ടോക്കോള്‍ ലംഘിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ്...

കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ നാളെ കോടതിയില്‍ നല്‍കുമെന്ന് സ്വപ്‌ന സുരേഷ്;സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിനു പുറത്തേയ്ക്ക് മാറ്റാനുള്ള ഇ ഡി നീക്കം സ്വാഗതം ചെയ്യുന്നു

20 July 2022 9:45 AM GMT
രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരാണ് നടത്തിയെന്നത് നാളെ വ്യക്തമാകും.താന്‍ ഗൂഡാലോചന നടത്തിയെന്ന് കാട്ടിയാണ് കെ ടി ജലീല്‍ പോലിസില്‍ പരാതി...

ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്

8 July 2022 5:25 AM GMT
കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ സരിത്തിനെ സിബിഐ...

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ; ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

7 July 2022 8:44 AM GMT
ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് ചോദിക്കുന്നത് വീണാ വിജയന്റെ ബിസിനസ് സാമ്പത്തിക ഇടപാടുകളില്‍ തന്റെ പക്കലുള്ള തെളിവുകളും താന്‍...

അന്വേഷണങ്ങള്‍ സ്ഥാപനത്തെ ബാധിക്കുന്നു; സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

6 July 2022 4:45 AM GMT
സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചാണ് നടപടിയെന്നും...

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പിടിയില്‍

3 July 2022 2:56 PM GMT
മങ്കട പോലിസാണ് നൗഫലിനെ കസ്റ്റിഡിയിലെടുത്തത്. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. നൗഫലിന്...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നാ സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

22 Jun 2022 1:50 AM GMT
കൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസില്‍ സ്വപ്‌നാ സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ...

പാലാക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് സ്വപ്‌ന സുരേഷ് ; ഹൈക്കോടതിയില്‍ ഹരജി നല്‍കി

21 Jun 2022 2:00 PM GMT
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സ്വപ്‌ന...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നാ സുരേഷിന് ഇഡിയുടെ നോട്ടീസ്; ബുധനാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാവണം

18 Jun 2022 1:47 PM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന്റെ 164 മൊഴിയില്‍ തുടര്‍നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊഴിയെടുക്കലിന് ഹാജരാവാന്‍ ആവശ്യപ്...

ഗൂഢാലോചന കേസ്;സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

14 Jun 2022 6:54 AM GMT
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി

സ്വപ്‌ന സുരേഷിനെതിരേ കലാപ ആഹ്വാനത്തിന് പുതിയ കേസ്;അറസ്റ്റ് ഉടനില്ലെന്ന് കസബ പോലിസ്

14 Jun 2022 5:35 AM GMT
മുന്‍ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്‌നക്കെതിരേ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നല്‍കിയിരുന്നു

ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

14 Jun 2022 4:07 AM GMT
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ...

കെ ടി ജലീലിനെതിരെ 164 പ്രകാരം നല്‍കിയ മൊഴി വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

12 Jun 2022 2:21 PM GMT
164 പ്രകാരം നല്‍കിയ മൊഴിയില്‍ കെ ടി ജലീലിനെക്കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ട്.അല്ലാതെ താനൊരു ഗൂഡാലോചനയും നടത്തിയിട്ടില്ല.കോടതിയുടെ മുന്നില്‍ സത്യം...

'വര്‍ഗീയ കേസ് സ്‌പെഷ്യലിസ്റ്റ്, സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്ത ചരിത്രം'; അഡ്വ കൃഷ്ണരാജിനെ ട്രോളി സോഷ്യല്‍ മീഡിയ

12 Jun 2022 5:51 AM GMT
കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. തീവ്ര ഹിന്ദുത്വ അഭിഭാഷ...

ഷാജ് കിരൺ അഞ്ച് കോർപറേറ്റ് കമ്പനികളുടെ ഡയരക്ടർ

10 Jun 2022 2:32 PM GMT
കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ ഷാജ് വി കിരണ്‍ ഇന്ത്യാ വിഷനിലൂടെ ട്രെയ്നിയായി എത്തിയാണ് മാധ്യമപ്രവർത്തന രം​ഗത്ത് കാലെടുത്തുവച്ചത്....

' സുരക്ഷ വേണം'; സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

9 Jun 2022 1:10 AM GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഹ...

മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്;സ്വപ്‌നയുടെ കത്ത് പുറത്ത് വിട്ട് പി സി ജോര്‍ജ്

8 Jun 2022 7:43 AM GMT
കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു

തനിക്ക് രാഷ്ട്രീയ അജണ്ടയില്ല; ഇനിയും ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് സ്വപ്‌ന സുരേഷ്

8 Jun 2022 5:35 AM GMT
കറന്‍സി നിറച്ച മുഖ്യമന്ത്രിയുടെ ഒരു ബാഗ് ഇവിടെ നിന്നും കൊണ്ടുപോയി.കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് ആ ബാഗ് വാങ്ങി കൊണ്ടുവന്നതും മെഷീനില്‍ സ്‌കാന്‍...

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും

7 Jun 2022 3:08 PM GMT
164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ മൊഴിയാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത് എന്നത് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വേഗത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

7 Jun 2022 2:24 PM GMT
ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആര്‍ഡിഎസിലെ ജോലി: ആര്‍എസ്എസ് എന്താണെന്ന് പോലും അറിയില്ലെന്ന് സ്വപ്‌ന സുരേഷ്

20 Feb 2022 5:15 AM GMT
തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസിലെ ജോലി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്വപ്‌ന സുരേഷ്. ആര്‍എസ്എസ് എന്താണെ...

സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ല;സംഘടനാ മുന്‍ ചെയര്‍മാന്റേത് വൃദ്ധമനസിന്റെ ജല്‍പനമാണെന്നും ബിജു കൃഷ്ണന്‍

19 Feb 2022 5:52 AM GMT
മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണകുമാറിനെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതാണ്. സംഘടനയുടെ ഭാരവാഹി സ്ഥാനത്തില്ലാത്ത കൃഷ്ണകുമാറിന്...
Share it