ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ സരിത്തിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 10.30ന് ഹാജരാവാനാണ് നിര്‍ദേശം. യു വി ജോസ് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം തടയപ്പെട്ടിരുന്നു. പിന്നീട് സിബിഐ സുപ്രിംകോടതിയെ സമീപിച്ചാണ് അന്വേഷണത്തിന് അനുമതി വാങ്ങിയത്.
ആദ്യമായാണ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. യു വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണിത്.
RELATED STORIES
പരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTവാസുവേട്ടനെന്ത് 94, എന്തറസ്റ്റ്, എന്ത് ജയില്, എന്ത് കോടതി, എന്ത്...
2 Aug 2023 3:06 AM GMTമറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില് കോണ്ഗ്രസ് നേതാക്കളും...
22 Jun 2023 2:58 PM GMTവാരിയന് കുന്നന്റെ രക്തസാക്ഷിത്വത്തിന് 101 വയസ്സ്
20 Jan 2023 5:38 AM GMTഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്
24 Oct 2022 9:15 AM GMTകോണ്ഗ്രസ് അധ്യക്ഷ്യസ്ഥാനം: ചരിത്രത്തിലൂടെ
19 Oct 2022 6:23 AM GMT