You Searched For "Swapna Suresh"

വിവാദ വെളിപ്പെടുത്തല്‍; സ്വപ്‌ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

15 Feb 2022 1:30 AM GMT
കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ...

സ്വപ്‌നയുടെ ശമ്പളം തിരിച്ചുപിടിക്കുന്നു; പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി

10 Feb 2022 6:54 PM GMT
തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. സ്വപ്‌നയുടെ ശമ്പളം തിരി...

വ്യാജ പീഡനപരാതി: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

10 Feb 2022 7:21 AM GMT
സംസ്ഥാനത്തെ ഏറ്റവും പവര്‍ഫുള്ളായ ബ്യൂറോക്രാറ്റിനെ വിമര്‍ശിച്ചതിനാണ് തനിക്കെതിരേ ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി രാജി വെക്കണം- പി അബ്ദുല്‍ ഹമീദ്

5 Feb 2022 2:29 PM GMT
പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ പോലും കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്നതുസംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണം.

'തന്റെ രക്തത്തിനായി ഓടി നടന്നവര്‍ക്ക് ദൈവം മാപ്പു കൊടുക്കട്ടെ';സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍

5 Feb 2022 5:50 AM GMT
കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ജലീല്‍ പ്രതികരണവുമായി...

'ആത്മകഥ എഴുതുകയാണെങ്കില്‍ പലതും വെളിപ്പെടുത്തേണ്ടിവരും'; ശിവശങ്കറിനെതിരേ ആഞ്ഞടിച്ച് സ്വപ്‌ന സുരേഷ്

4 Feb 2022 5:22 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്...

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയെ ഇഡി വിളിച്ചു വരുത്തി

11 Nov 2021 3:22 PM GMT
കേസില്‍ കുടുക്കുകയായിരുന്നു എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് കൂടുതല്‍ പ്രതികരണം പിന്നീട് ഉണ്ടാകുമെന്നും ഇനി ഇഡി ഓഫിസില്‍ വരേണ്ട ആവശ്യമുണ്ടോ എന്ന...

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി

6 Nov 2021 6:27 AM GMT
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ്...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി

8 Oct 2021 9:49 AM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ കോഫെപോസ വകുപ്പ് ഹൈക്കോടതി റദ്ദാക്കി. കള്ളക്കടത്ത് നിരോധന നിയമമായ കൊഫെപോസ ചുമത്ത...

ഇഡിക്കെതിരായ ശബ്ദ സന്ദേശം; സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്

13 April 2021 5:15 PM GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ സ്വപ്‌ന സുരേഷി...

സ്വപ്‌നക്ക് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചെന്ന് കസ്റ്റംസ്

19 Jan 2021 7:03 AM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ഐഎഎസ് ശ്രമിച്ചെന്ന് കസ്റ്റംസ്. ഡോളര്‍ കടത്ത് കേ...

ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷ് ആശുപത്രിയില്‍

3 Jan 2021 1:49 PM GMT
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്...

ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ്

5 Nov 2020 9:27 AM GMT
ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി വന്‍തുക സ്വപ്‌ന അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ നല്‍കിയതായി യൂണിടാക് എംഡി സമ്മതിച്ചിട്ടുണ്ട്.സര്‍ക്കാര്‍...

യു.എ.ഇ. കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്ന് കണ്ടെത്തി

1 Oct 2020 2:57 AM GMT
സ്വപ്‌നയുടെ അകൗണ്ടില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായും ഇ.ഡി. കണ്ടെത്തി.

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെ നാലുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

22 Sep 2020 7:02 AM GMT
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക...

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് 'വേദന മാറി'

16 Sep 2020 4:10 AM GMT
അതിനിടെ സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചു.

സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്‌സുമാര്‍

15 Sep 2020 4:52 AM GMT
ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വപ്‌ന സുരേഷ് ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് മന്ത്രിയുടെ സുഹൃത്തിനെന്ന് സൂചന

14 Sep 2020 10:17 AM GMT
നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാമതും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വപ്നയ്ക്ക് എക്കോ ടെസ്റ്റ് നടത്തി.

സ്വപ്നക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടർമാർ

14 Sep 2020 6:32 AM GMT
തൃശൂർ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആരോഗ്യപ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കോ ടെസ്റ്റ് ന...

ലൈഫ് മിഷന്‍ പദ്ധതി: കമ്മീഷനായി സ്വപ്‌ന ആവശ്യപ്പെട്ടത് 4 കോടി രൂപ

14 Aug 2020 5:27 PM GMT
പദ്ധതിയുടെ പത്തുശതമാനം കമീഷന്‍ വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.

സ്വര്‍ണക്കടത്ത്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

5 Aug 2020 1:23 PM GMT
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ...

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

24 July 2020 5:30 AM GMT
തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.

സ്പീക്കർ പ്രതിരോധത്തിൽ; സന്ദീപിൻ്റെ ക്രിമിനല്‍ പശ്ചാത്തലം നേരത്തെ അറിയാമായിരുന്നുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി

20 July 2020 8:30 AM GMT
സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുകയാണ്. സംഭവത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള...

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജരേഖ ചമച്ച കേസ്; സ്വപ്‌ന സുരേഷിനെ പ്രതി ചേര്‍ത്തു

18 July 2020 7:22 PM GMT
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറാണ് സ്വപ്‌നയെ രണ്ടാം പ്രതിയായി ചേര്‍ത്തത്. വ്യാജരേഖ, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി ചേര്‍ത്തത്.

സ്വപ്‌നാ സുരേഷ് ഖത്തറില്‍ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയതായി സൂചന

18 July 2020 9:47 AM GMT
സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഖത്തറില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്ന ഇസ്മായില്‍ 2015 ല്‍ ജയിലില്‍ ആയതോടെയാണ് തട്ടിപ്പ് നീക്കം പൊളിഞ്ഞത്.

സ്വർണ്ണക്കടത്ത് കേസ്: പ്രതികളുമായി തിരുവനന്തപുരത്ത് എൻഐഎയുടെ പരിശോധന

18 July 2020 7:15 AM GMT
സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുമായാണ് പരിശോധന നടത്തുന്നത്. രണ്ടു സംഘമായി തിരിഞ്ഞാണ് എൻഐഎ തെളിവെടുപ്പ് നടത്തുന്നത്.

സ്വപ്‌നയുടെ നിയമനം; മുഖ്യമന്ത്രി പറഞ്ഞത് സത്യവിരുദ്ധമെന്ന് മുല്ലപ്പള്ളി

17 July 2020 1:13 PM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്ന കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി...

ഒളിവിൽ പോകും മുമ്പ് സ്വപ്ന സരിത്തിന്റെ വീട് സന്ദർശിച്ചതായി അഭിഭാഷകൻ

17 July 2020 4:00 AM GMT
സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലും ഈ യാത്ര സംബന്ധിച്ച് തെളിവുണ്ട്. അമ്പലമുക്കിൽ നിന്ന് പാച്ചല്ലൂരിലേക്കാണ് സ്വപ്ന എത്തുന്നത്. അവിടെ...

സ്വർണം പിടിച്ചപ്പോൾ സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി സൂചന

16 July 2020 5:15 AM GMT
കെഎസ്ആർടിസി ബസുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള കരാർ സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിനു നൽകുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുൻ ...

സ്പേ​സ് പാ​ർ​ക്കി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന നടത്തി; ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞിട്ടെന്ന് കീഴുദ്യോഗസ്ഥൻ

15 July 2020 11:30 AM GMT
മേ​യ് അ​വ​സാ​ന​മാ​ണ് ശി​വ​ശ​ങ്ക​ർ ഫ്ളാ​റ്റി​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു ഫ്ളാ​റ്റ്...

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

14 July 2020 3:20 PM GMT
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പ...

സ്വർണക്കടത്ത്: എം ശിവശങ്കർ ഐഎഎസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

14 July 2020 1:15 PM GMT
സ്വര്‍ണ്ണക്കടത്തിന് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കിട്ടുണ്ടോ? പ്രതികളുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാകും...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷുമായി താന്‍ സംസാരിച്ചത് യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ചെന്ന് മന്ത്രി കെ ടി ജലീല്‍

14 July 2020 12:59 PM GMT
തിരുവനന്തപുരം: 2020 മെയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു മെസേജ് ലഭിച്ചുവെന്നും ഇതനുസരിച്ച് ഔദ്യോഗികമായി മാത്രമാണ് സ്...

സ്‌പേസ് പാര്‍ക്ക് കരാർ; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഒഴിവാക്കുന്നു

14 July 2020 7:00 AM GMT
സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു. കരാര്‍ ലംഘനമുണ്ടായെന്ന്...

സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം; എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരേയും അന്വേഷണം

14 July 2020 4:30 AM GMT
കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തിന്റെയും സ്വപ്നാ സുരേഷിന്റെയും തലസ്ഥാനത്തെ ബന്ധങ്ങൾ ഓരോന്നായി പരിശോധിക്കുകയാണ് എൻഐഎ സംഘം. ഫോൺവിളികൾ, സൗഹൃദങ്ങൾ,...
Share it