ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷ് ആശുപത്രിയില്‍
BY BSR3 Jan 2021 1:49 PM GMT
X
BSR3 Jan 2021 1:49 PM GMT
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ചതില് ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപോര്‍ട്ട്.
Next Story
RELATED STORIES
ആര്‍എസ്എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ
14 Jun 2022 6:31 AM GMTഇസ് ലാമിനെ മനസ്സിലാക്കിത്തരുന്ന 'മുസ് ലിം മനസ്സ്'
31 May 2022 6:52 AM GMTസമ്പത്തിന്റെ ശുദ്ധീകരണമാണ് സകാത്ത്
27 April 2022 8:48 AM GMTബദ്റിന്റെ ആത്മാവ് വരച്ചുകാട്ടി എ സഈദ്
19 April 2022 8:37 AM GMTഖുര്‍റം മുറാദിന്റെ ഖുര്‍ആനിലേക്കുള്ള പാത
5 April 2022 7:36 AM GMTമുസ്ലിം ശാക്തീകരണം;പ്രായോഗികമാക്കേണ്ട കൃതി
15 March 2022 7:20 AM GMT