പാലാക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് സ്വപ്‌ന സുരേഷ് ; ഹൈക്കോടതിയില്‍ ഹരജി നല്‍കി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സ്വപ്‌ന വ്യക്തമാക്കി
BY TMY21 Jun 2022 2:00 PM GMT

X
TMY21 Jun 2022 2:00 PM GMT
കൊച്ചി:പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സ്വപ്‌ന വ്യക്തമാക്കി.
തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു. കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കല്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ ്എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു ഹരജിയില്‍ പറയുന്നു. കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വപ്‌ന സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Next Story
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT