Top

You Searched For "gold smuggling case"

സ്വര്‍ണക്കടത്ത് കേസ്; കരമന ആക്സിസ് ബാങ്ക് മാനേജറെ സസ്പെന്‍ഡ് ചെയ്തു

26 Oct 2020 3:45 AM GMT
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശേഷാദ്രി അയ്യരുടെ സസ്‌പെന്‍ഷന്‍.

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെ പിന്തുണച്ചും മുരളീധരനെ വിമര്‍ശിച്ചും സിപിഐ

18 Oct 2020 9:59 AM GMT
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണച്ചും അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ...

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

17 Oct 2020 7:34 AM GMT
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്നുള്ള അന്വ...

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

15 Oct 2020 2:55 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ...

സ്വര്‍ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കുക; സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപിഐ പ്രതിഷേധ മാര്‍ച്ച്

12 Oct 2020 8:29 AM GMT
കൊവിഡ് രോഗവ്യാപന ഭീതി ചിലര്‍ക്ക് ഇപ്പോള്‍ അനുഗ്രഹമായി മാറിയിരിക്കുന്നു. പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനവും പ്രഭാഷണങ്ങളും നടത്താനാവുമല്ലോ. ജനങ്ങളുടെ പ്രതിഷേധം തെല്ലും ഭയപ്പെടാതെ ഭരണ സിരാകേന്ദ്രത്തിലിരുന്ന് ഇമ്പമാര്‍ന്ന ശൈലിയില്‍ പ്രഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി.

സ്വപ്നയുടെ മൊഴി: പിണറായിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു-എസ് ഡിപിഐ

11 Oct 2020 1:13 PM GMT
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇഡിക്കു നല്‍കിയ മൊഴി പുറത്തുവന്നതോടെ പിണറ...

സ്വർണക്കടത്ത് കേസ്: അന്വേഷണം പുരോഗമിക്കുമ്പോൾ സർക്കാരിന് മുട്ടിടിക്കുന്നു- ചെന്നിത്തല

1 Oct 2020 6:00 AM GMT
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എൽഡിഎഫിലെ പ്ര​മു​ഖ​ന്‍റെ ബ​ന്ധു​വി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സിആപ്റ്റിൽ എൻഐഎ വീണ്ടും പരിശോധന നടത്തുന്നു

23 Sep 2020 7:00 AM GMT
മതഗ്രന്ഥങ്ങൾ എന്തുകൊണ്ടാണ് സി- ആപ്റ്റിൽ എത്തിച്ചത് എന്നത് സംബന്ധിച്ച് എൻഐഎ ഇന്നലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചേദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെ നാലുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

22 Sep 2020 7:02 AM GMT
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചത്.

പാര്‍ട്ടിയിലും പടയൊരുക്കം ശക്തമായി; കേന്ദ്ര മന്ത്രി വി മുരളീധരന്‍ കൂടുതല്‍ കുരുക്കിലേക്ക്

16 Sep 2020 10:19 AM GMT
നയതന്ത്ര ബാഗേജു വഴിയല്ല സ്വര്‍ണ്ണം കടത്തിയതെന്ന് പറയാന്‍ സ്വപ്ന സൂരേഷിനെ ഉപദേശിച്ച ജനം ടി വിയിലെ അനില്‍ നമ്പ്യാര്‍ വി മുരളീധരന്റെ വിശ്വസ്ഥനാണെന്നാണ് അറിയപ്പെട്ടത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് 'വേദന മാറി'

16 Sep 2020 4:10 AM GMT
അതിനിടെ സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ആശുപത്രി വാസം; ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

16 Sep 2020 1:52 AM GMT
അതേസമയം, സ്വപ്‌നക്ക് ഒപ്പം സെല്‍ഫിയെടുത്ത വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.

കെ ടി ജലീലിൻ്റെ രാജി: എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ ജലപീരങ്കി

15 Sep 2020 9:15 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുടെ കോലം കത്തിച്ചു.

സ്വർണ്ണക്കടത്ത്: വി മുരളീധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു - സിപിഎം

14 Sep 2020 9:00 AM GMT
ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട്‌ പരസ്യമായി തള്ളിയ മുരളീധരന്‍ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ച്‌ സത്യപ്രതിജ്ഞാ ലംഘനം നടത്തി.

ഈന്തപ്പഴത്തിന്റെ പേരിൽ വലിയതോതിൽ സ്വർണ്ണ കള്ളക്കടത്ത് നടന്നു: ചെന്നിത്തല

14 Sep 2020 8:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ പി ജയരാജന്റേയും കെ ടി ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.

സ്വര്‍ണ കള്ളക്കടത്ത്; കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം: എസ്ഡിപിഐ

12 Sep 2020 10:59 AM GMT
സ്വര്‍ണം കള്ളക്കടത്ത് പിടിയിലായ നിമിഷം മുതല്‍ അത് നയതന്ത്ര ബാഗേജ് അല്ലെന്ന് നിലപാട് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണ് ഒളിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്

സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

9 Sep 2020 7:02 PM GMT
ഒരാഴ്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

സ്വര്‍ണക്കടത്ത് കേസ്: നാളെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

8 Sep 2020 5:41 PM GMT
സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് റിപോര്‍ട്ടുകള്‍.

സ്വർണക്കടത്ത്: വമ്പൻ സ്രാവുകൾ കുടുങ്ങും

29 Aug 2020 10:13 AM GMT
സ്വർണക്കടത്ത് കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാൽ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു

സ്വർണക്കടത്ത് കേസ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം അട്ടിമറിക്കുന്നു- ചെന്നിത്തല

29 Aug 2020 8:30 AM GMT
സിപിഎം, ബിജെപി അന്തർധാര സജീവമാണ്. അതിനാൽ തന്നെ സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. സ്വർണക്കടത്ത് അന്വേഷണം ബിജെപി നേതാക്കളിലേക്കാണ് നീളുന്നത്.

സ്വര്‍ണക്കടത്ത്: കപട ദേശീയവാദികളുടെ രാജ്യദ്രോഹപ്രവര്‍ത്തനം ചുരുളഴിയുന്നു- പി അബ്ദുല്‍ ഹമീദ്

29 Aug 2020 7:57 AM GMT
കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയനുസരിച്ച് ബിജെപിയുടെ യുഎഇ കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപെടലിന് ഇടനിലക്കാരനെന്ന നിലയിലാണ് ജനം ടിവി കോ-ഓഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വ്യക്തമാവുന്നത്.

സ്വർണക്കടത്ത് കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി

29 Aug 2020 5:45 AM GMT
പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്.

അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് കേന്ദ്രം; കുടുക്കിയത് ഒറ്റുകാരെന്ന് സ്വപ്‌നയുടെ മൊഴി

29 Aug 2020 5:00 AM GMT
ഇവര്‍ ഇത്തരത്തില്‍ 2019 ജനുവരി മുതല്‍ സ്വര്‍ണം നിര്‍ബാധം കടത്തി. ഇതോടെ മറ്റു മാഫിയ സംഘാംഗങ്ങള്‍ക്കു ബിസിനസ് നഷ്ടമായി.

അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്ന; കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

28 Aug 2020 9:41 AM GMT
തനിക്ക് കോൺസുലേറ്റിലുള്ള സ്വാധീനം നന്നായി അറിയാമായിരുന്ന നമ്പ്യാ‍ർ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സരിത്ത് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിപത്രം വ്യാജമായി ചമച്ചെന്ന് സംശയം

28 Aug 2020 4:30 AM GMT
അനുമതിപത്രം ഹാജരാക്കിയിരുന്നെന്നു കസ്റ്റംസ് അറിയിക്കുകയും 2018 മുതല്‍ കോണ്‍സുലേറ്റിന് അനുമതിപത്രം നല്‍കിയിട്ടില്ലെന്ന് അസിസ്റ്റന്റ് പ്രട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയ്ക്കു മൊഴി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്.

സ്വര്‍ണക്കടത്ത്: അനില്‍ നമ്പ്യാരെയും അരുൺ ബാലചന്ദ്രനേയും കസ്റ്റംസ് ചോദ്യം ചെയ്യും

27 Aug 2020 5:45 AM GMT
സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

സ്വർണക്കടത്ത് കേസ്: പ്രതി സംജുവിൻ്റെ ഭാര്യ വീട്ടിൽ എൻഐഎ റെയ്ഡ്

26 Aug 2020 7:14 AM GMT
സംജുവിൻ്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തുന്നുണ്ട്

സ്വര്‍ണകടത്ത് കേസ്: ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടിസ്

25 Aug 2020 12:38 PM GMT
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും.

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം

25 Aug 2020 6:00 AM GMT
മുഖ്യപ്രതികൾക്കെതിരെ കൊഫേപോസ ആക്ട് ചുമത്തിയേക്കും.

നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം

18 Aug 2020 5:30 AM GMT
ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിയോട് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ പത്ത് ചോദ്യങ്ങള്‍

1 Aug 2020 8:00 AM GMT
കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും

1 Aug 2020 2:04 AM GMT
കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എന്‍ഐഎയും ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

28 July 2020 10:30 AM GMT
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. ആഗസ്ത് 3ന് എംഎൽഎമാരും എംപിമാരും ഡിസിസി പ്രസിഡന്റുമാരും വീടുകളിൽ സത്യഗ്രഹമിരിക്കും.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ധാരണ: മുല്ലപ്പള്ളി

27 July 2020 3:32 PM GMT
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയിലെത്തിയതായി ഉറച്ചുവിശ്വസിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്...

സ്വർണക്കടത്ത് കേസ്: സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി

27 July 2020 10:15 AM GMT
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ നിർണായകമായി കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിച്ചത്.
Share it