You Searched For "gold smuggling case"

കെ ടി ജലീലിൻ്റെ രാജി: എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ ജലപീരങ്കി

15 Sep 2020 9:15 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുടെ കോലം കത്തിച്ചു.

സ്വർണ്ണക്കടത്ത്: വി മുരളീധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു - സിപിഎം

14 Sep 2020 9:00 AM GMT
ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട്‌ പരസ്യമായി തള്ളിയ മുരളീധരന്‍ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ച്‌ സത്യപ്രതിജ്ഞാ...

ഈന്തപ്പഴത്തിന്റെ പേരിൽ വലിയതോതിൽ സ്വർണ്ണ കള്ളക്കടത്ത് നടന്നു: ചെന്നിത്തല

14 Sep 2020 8:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ ...

സ്വര്‍ണ കള്ളക്കടത്ത്; കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം: എസ്ഡിപിഐ

12 Sep 2020 10:59 AM GMT
സ്വര്‍ണം കള്ളക്കടത്ത് പിടിയിലായ നിമിഷം മുതല്‍ അത് നയതന്ത്ര ബാഗേജ് അല്ലെന്ന് നിലപാട് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണ് ഒളിക്കാന്‍...

സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

9 Sep 2020 7:02 PM GMT
ഒരാഴ്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

സ്വര്‍ണക്കടത്ത് കേസ്: നാളെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

8 Sep 2020 5:41 PM GMT
സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് റിപോര്‍ട്ടുകള്‍.

സ്വർണക്കടത്ത്: വമ്പൻ സ്രാവുകൾ കുടുങ്ങും

29 Aug 2020 10:13 AM GMT
സ്വർണക്കടത്ത് കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ തള്ളിപ്പറയുന്നത്...

സ്വർണക്കടത്ത് കേസ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം അട്ടിമറിക്കുന്നു- ചെന്നിത്തല

29 Aug 2020 8:30 AM GMT
സിപിഎം, ബിജെപി അന്തർധാര സജീവമാണ്. അതിനാൽ തന്നെ സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. സ്വർണക്കടത്ത് അന്വേഷണം ബിജെപി...

സ്വര്‍ണക്കടത്ത്: കപട ദേശീയവാദികളുടെ രാജ്യദ്രോഹപ്രവര്‍ത്തനം ചുരുളഴിയുന്നു- പി അബ്ദുല്‍ ഹമീദ്

29 Aug 2020 7:57 AM GMT
കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയനുസരിച്ച് ബിജെപിയുടെ യുഎഇ കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപെടലിന് ഇടനിലക്കാരനെന്ന നിലയിലാണ് ജനം ടിവി...

സ്വർണക്കടത്ത് കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി

29 Aug 2020 5:45 AM GMT
പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്.

അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് കേന്ദ്രം; കുടുക്കിയത് ഒറ്റുകാരെന്ന് സ്വപ്‌നയുടെ മൊഴി

29 Aug 2020 5:00 AM GMT
ഇവര്‍ ഇത്തരത്തില്‍ 2019 ജനുവരി മുതല്‍ സ്വര്‍ണം നിര്‍ബാധം കടത്തി. ഇതോടെ മറ്റു മാഫിയ സംഘാംഗങ്ങള്‍ക്കു ബിസിനസ് നഷ്ടമായി.

അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്ന; കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

28 Aug 2020 9:41 AM GMT
തനിക്ക് കോൺസുലേറ്റിലുള്ള സ്വാധീനം നന്നായി അറിയാമായിരുന്ന നമ്പ്യാ‍ർ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ...

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സരിത്ത് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിപത്രം വ്യാജമായി ചമച്ചെന്ന് സംശയം

28 Aug 2020 4:30 AM GMT
അനുമതിപത്രം ഹാജരാക്കിയിരുന്നെന്നു കസ്റ്റംസ് അറിയിക്കുകയും 2018 മുതല്‍ കോണ്‍സുലേറ്റിന് അനുമതിപത്രം നല്‍കിയിട്ടില്ലെന്ന് അസിസ്റ്റന്റ് പ്രട്ടോക്കോള്‍...

സ്വര്‍ണക്കടത്ത്: അനില്‍ നമ്പ്യാരെയും അരുൺ ബാലചന്ദ്രനേയും കസ്റ്റംസ് ചോദ്യം ചെയ്യും

27 Aug 2020 5:45 AM GMT
സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

സ്വർണക്കടത്ത് കേസ്: പ്രതി സംജുവിൻ്റെ ഭാര്യ വീട്ടിൽ എൻഐഎ റെയ്ഡ്

26 Aug 2020 7:14 AM GMT
സംജുവിൻ്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തുന്നുണ്ട്

സ്വര്‍ണകടത്ത് കേസ്: ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടിസ്

25 Aug 2020 12:38 PM GMT
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും.

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം

25 Aug 2020 6:00 AM GMT
മുഖ്യപ്രതികൾക്കെതിരെ കൊഫേപോസ ആക്ട് ചുമത്തിയേക്കും.

നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം

18 Aug 2020 5:30 AM GMT
ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിയോട് വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ പത്ത് ചോദ്യങ്ങള്‍

1 Aug 2020 8:00 AM GMT
കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും

1 Aug 2020 2:04 AM GMT
കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ...

സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

28 July 2020 10:30 AM GMT
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. ആഗസ്ത് 3ന് എംഎൽഎമാരും എംപിമാരും ഡിസിസി പ്രസിഡന്റുമാരും വീടുകളിൽ...

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ധാരണ: മുല്ലപ്പള്ളി

27 July 2020 3:32 PM GMT
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയിലെത്തിയതായി ഉറച്ചുവിശ്വസിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്...

സ്വർണക്കടത്ത് കേസ്: സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി

27 July 2020 10:15 AM GMT
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ നിർണായകമായി കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിച്ചത്.

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ കൊച്ചി എന്‍ ഐ എ ഓഫിസില്‍ എത്തി; ചോദ്യം ചെയ്യല്‍ ഉടന്‍

27 July 2020 4:10 AM GMT
പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ശിവശങ്കര്‍ ഇന്ന് രാവിലെ 9.20 ഓടെയാണ് കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.കൊച്ചി യൂനിറ്റിലെ...

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

24 July 2020 5:30 AM GMT
തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.

സ്വർണക്കടത്തു കേസ്: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

23 July 2020 10:45 AM GMT
ദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

സ്വ​പ്ന, സ​ന്ദീ​പ്, സ​രി​ത്ത് എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം

23 July 2020 8:45 AM GMT
ഇ​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​സ്വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നും റ​വ​ന്യൂ വ​കു​പ്പി​നും ക​സ്റ്റം​സ് ക​ത്ത്...

സ്വർണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങൾ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമമെന്ന് ചെന്നിത്തല

22 July 2020 11:15 AM GMT
സെക്രട്ടേറിയറ്റിലെ ഇടിമിന്നലിൽ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എൻഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള...

സ്വർണക്കടത്ത് കേസ്: ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

22 July 2020 10:45 AM GMT
ജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് പരിശോധന നടത്തിയത്.

ജയഘോഷിനെ ഗൺമാനായി നിയമിച്ചത് ടി പി സെൻകുമാർ; ചർച്ചകൾ നടന്നതും കാലാവധി നീട്ടിയതും ബെഹ്റയുടെ കാലത്ത്

22 July 2020 10:00 AM GMT
ജയഘോഷിൻ്റെ നിയമനം നിയമാനുസൃതമല്ലെന്ന വാദത്തിനിടെയാണ് ഇത്തരമൊരു വിവരം കൂടി പുറത്തുവരുന്നത്. 2017 ജൂണ്‍ 22ന് അന്നത്തെ സംസ്ഥാന പോലിസ് മേധാവിയായിരുന്ന...

സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു; ഗൺമാൻ ജയഘോഷിന് സസ്പെൻഷൻ

22 July 2020 4:00 AM GMT
ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന വിലയിരുത്തലിൽ ആണ് അന്വേഷണ സംഘം.

പാര്‍ട്ടി ഓഫിസിലൂടെ സകാത്ത് വിതരണം മന്ത്രി കെ ടി ജലീലിന് കുരുക്കാവുന്നു

21 July 2020 5:20 PM GMT
കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് തന്നെയാണെന്നാണ്...

സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം; ​ പോലി​സ് ഓ​ഫീ​സേ​ഴ്സ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

21 July 2020 12:00 PM GMT
ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗ​രു​ഡി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സ്വർണക്കടത്ത് കേസ്: ഒന്നാംപ്രതി സരിത്തുമായി തിരുവനന്തപുരത്ത് എന്‍ഐഎയുടെ തെളിവെടുപ്പ്

21 July 2020 7:00 AM GMT
സരിത്തിൻ്റെ തിരുവല്ലത്തെ വീട്ടിലും അമ്പലമുക്കിലെ സ്വപ്‌നയുടെ ഫ്ലാറ്റിലും എൻഐഎ തെളിവെടുപ്പ് നടത്തും.

സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ സുഹൃത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

21 July 2020 5:00 AM GMT
സന്ദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സന്ദീപിന്‍റെ ബിസിനസ് ഇടപാടുകള്‍, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച ...
Share it