Latest News

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം
X

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടര്‍ന്നാണ് വിദഗ്ധ പരിശോധനകള്‍ നടത്തുന്നത്.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നം മൂലം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി.

Next Story

RELATED STORIES

Share it