- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് പദ്ധതി ; സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം
അര്‍ഹതയുള്ള എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
BY NAKN26 Aug 2020 11:07 AM GMT

X
NAKN26 Aug 2020 11:07 AM GMT
കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയം സെപ്റ്റംബര്‍ 9 വരെ നീട്ടി. ഇതുവരെ കോഴിക്കോട് ജില്ലയില്‍ 28655 ഭവന രഹിത കുടുംബങ്ങളും 6928 ഭൂരഹിത കുടുംബങ്ങളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിട്ടുണ്ട്.
അര്‍ഹതയുള്ള എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍ വഴിയോ തദ്ദേശ സ്വയം ഭരണ സ്ഥാപന ഹെല്‍പ്പ് ഡെസ്‌ക് വഴിയോ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Next Story







