ലൈഫ് മിഷന് അഴിമതി; സി എം രവീന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങി ഇഡി
BY NSH19 Feb 2023 2:58 AM GMT
X
NSH19 Feb 2023 2:58 AM GMT
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. ഇത് മൂന്നാം തവണയാണ് ഇഡി രവീന്ദ്രന്റെ മൊഴി എടുക്കുന്നത്. കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കര്‍ ഐഎഎസും സ്വപ്നാ സുരേഷും തമ്മില്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശമുണ്ട്. ഇരുവരും രവീന്ദ്രനെതിരേ മൊഴി നല്‍കിയിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT