ലൈഫ് മിഷന് കോഴക്കേസ്: സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടിസ്
BY NSH1 March 2023 3:08 PM GMT
X
NSH1 March 2023 3:08 PM GMT
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാവാനാണ് നോട്ടിസ്. ഫെബ്രുവരി 27ന് ഹാജരാവാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന് എത്തിയിരുന്നില്ല.
നിയമസഭാ സമ്മേളനമുള്ളതിനാല്‍ ഹാജരാവാന്‍ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ വിശദീകരണം. ലൈഫ് മിഷന് കേസിലെ ഇടപാടുകളെല്ലാം രവീന്ദ്രന്റെ കൂടി അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും ഇഡിക്ക് ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്.
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMT