Top

You Searched For "again"

സ്വര്‍ണക്കടത്ത്: ശിവശങ്കരന്റെ മൊഴി; സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

15 July 2020 5:57 AM GMT
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കരനെ ഇന്നലെ ഒമ്പതു മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കരനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ ഇന്ന് രാവിലെ മുതല്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.ഫോണ്‍ വിളികളുടെ പട്ടികം അടക്കം മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്

തിരക്ക് നിയന്ത്രണാതീതമായി; ചോമ്പാല്‍ ഹാര്‍ബര്‍ വീണ്ടും അടച്ചു

30 April 2020 1:20 PM GMT
ലോക്ക് ഡൗണ്‍ മൂലം അടച്ച ചോമ്പാല്‍ കര്‍ശന ഉപാധികളോടെ തുറക്കാനായിരുന്നു ഡെപ്യൂട്ടി കലക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇന്നു രാവിലെ തുറമുഖം തുറന്നതോടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ഇടുക്കിയില്‍ വീണ്ടും ഭൂചലനം; വിശദമായ പഠനം നടത്തുമെന്ന് കെഎസ്ഇബി

13 March 2020 6:08 AM GMT
കട്ടപ്പന, നെടുങ്കണ്ടം, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഈട്ടി തോപ്പ്, കമ്പംമെട്ട് എന്നീ ഭാഗങ്ങളിലാണ് മുഴക്കത്തോടെയുള്ള ഭൂചലനം അനുഭവപ്പെട്ടത്.

ഡല്‍ഹിയില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; എല്ലാ സീറ്റിലും മൂന്നാംസ്ഥാനത്ത്

11 Feb 2020 1:31 PM GMT
തിരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും കാര്യമായ മല്‍സരം സൃഷ്ടിക്കാന്‍ പോലും ഇത്തവണ കോണ്‍ഗ്രസിനായിട്ടില്ല. നിലനില്‍പ്പിന്റെ സമരമായിട്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നതെങ്കില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍പോലുമുണ്ടായില്ല.

ഷാഹീന്‍ ബാഗില്‍ നിന്ന് ഒഴിയണം; പ്രക്ഷോഭകര്‍ക്ക് വീണ്ടും പോലിസിന്റെ നോട്ടീസ്

20 Jan 2020 5:19 PM GMT
കടുത്ത ശൈത്യം പോലും അവഗണിച്ച് നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് ഷാഹീന്‍ബാഗില്‍ ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്

സ്പാനിഷ് ലീഗില്‍ റയല്‍ വീണ്ടും ഒന്നില്‍

30 Nov 2019 7:36 PM GMT
അല്‍വസ് മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യപകുതി ഗോള്‍ വിരസമായിരുന്നു.

പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിദഗ്ദ സംഘം വീണ്ടും പരിശോധന നടത്തി

2 July 2019 4:21 PM GMT
അഴിമതി ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആയിരുന്നു പരിശോധന നടത്തിയത്. പാലത്തില്‍ നിന്നും വിജിലന്‍സ് ശനിയാഴ്ച വീണ്ടും സാമ്പിള്‍ ശേഖരിക്കും. പരിശോധന സംബന്ധിച്ച് സഹായം ആവശ്യമാണെങ്കില്‍ ഐഐടിയെ സമീപിക്കും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായത്തിനായി വിജിലന്‍സ് ഐ.ജി കത്ത് നല്‍കിയിട്ടുണ്ട്

എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികാരം മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍പാപ്പ തിരിച്ചു നല്‍കി; സഹായമെത്രാന്മാരെ മാറ്റി

27 Jun 2019 10:25 AM GMT
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ അതിരൂപതയുടെസഹായമെത്രാന്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ മാറ്റി.ഇവരുടെ കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനം എടുക്കണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു.എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കണം.സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് മാസം വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ തിരിച്ചെത്തുന്നു

27 Jun 2019 9:01 AM GMT
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരുപതയുടെ ഭരണച്ചുമതല നല്‍കിക്കൊണ്ട് വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശവും ഉത്തരവും സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസില്‍ എത്തിയിട്ടുണ്ട്.അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസട്രേറ്ററായി നിയോഗിച്ചിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ വത്തിക്കാനിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. നിലവില്‍ അദ്ദേഹം ഇപ്പോള്‍ വത്തിക്കാനിലാണ്. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അതിരൂപതയുടെ ചുമതല നല്‍കുന്ന വിവരം അദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം

മോദിയെ അഭിനന്ദിച്ചും സുധീരനെ പരിഹസിച്ചും അബ്ദുല്ലക്കുട്ടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

12 Jun 2019 4:49 PM GMT
സുധീരനെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതു കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും ഓര്‍മിപ്പിക്കിന്നുണ്ട്

വയനാട്ടില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

28 March 2019 8:15 AM GMT
തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാ(55)റാണ് ആത്മഹത്യ ചെയ്തത്

കാസര്‍കോട്ട് വീണ്ടും പള്ളി ഇമാമിനെതിരേ ആക്രമണം

21 March 2019 5:31 PM GMT
നെല്ലിക്കുന്ന് നൂര്‍ മസ്ദിജ് ഇമാം സുള്ള്യ സ്വദേശി അബ്്ദുന്നാസിര്‍ സഖാഫി(26)യെയാണ് ആക്രമിച്ചത്

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

13 March 2019 6:10 AM GMT
391 പാര്‍ലമെന്റെ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെതാണ് കരാര്‍ തള്ളിപ്പോയത്.
Share it