മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്
BY NSH16 Dec 2022 9:04 AM GMT

X
NSH16 Dec 2022 9:04 AM GMT
കോട്ടയം: മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. ജോസ്‌കുട്ടി എന്നയാള്‍ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മേഖലയില്‍ കുറുക്കന്റെ ആക്രമണമുണ്ടാകുന്നത്. ഡിസംബര്‍ പത്തിന് റബര്‍ ടാപ്പിങ്ങിനായി കൃഷിയിടത്തിലെത്തിയ മുണ്ടക്കയം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ജോമി തോമസിന് കുറുക്കന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര്‍ മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില്‍ കോഡ്
24 Jun 2023 3:03 PM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT