ചിന്നക്കനാലില്‍ വീണ്ടും വീട് തകര്‍ത്ത് അരിക്കൊമ്പന്‍
BY NSH20 Feb 2023 4:12 AM GMT

X
NSH20 Feb 2023 4:12 AM GMT
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയില്‍ ഒരു വീട് തകര്‍ത്തു. എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് അരിക്കൊമ്പന്‍ അക്രമിച്ചത്. മൂന്നാര്‍ ചൊക്കനാട് എസ്‌റ്റേറ്റില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. പുണ്യാവേലിന്റെ കടക്കുനേരെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണ് പുണ്യവേലിന്റെ കട ആക്രമിച്ചത്. ഇതിനിടെ ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാനുള്ള വിശദമായ റിപോര്‍ട്ട് വനംവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ മൂന്നാര്‍ ഡിഎഫ്ഒക്ക് കൈമാറി. റിപോട്ട് ഇന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ വഴി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിക്കും.
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT