You Searched For "Wild elephant"

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പന്‍ വീട് ഭാഗികമായി തകര്‍ത്തു

3 Feb 2023 5:49 AM GMT
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാവില്‍ ഒരുവീട് ഭാഗികമായി തകര്‍ത്തു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പ...

ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

2 Feb 2023 7:28 AM GMT
പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതില്‍...

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി

30 Jan 2023 7:26 AM GMT
പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ പെരുന്തുരുത്തി മേഖലയിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ആര്‍ആര്‍റ്റി ഉദ്യ...

ചിന്നക്കനാലിന് സമീപം വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു

28 Jan 2023 2:22 AM GMT
ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാവില്‍ കാട്ടാന ഒരു വീട് ഭാഗികമായി തകര്‍ത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമ...

ഇടുക്കി കാട്ടാന ആക്രമണത്തിലെ മരണം; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

26 Jan 2023 1:30 AM GMT
ഇടുക്കി: ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്...

ഇടുക്കിയില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

25 Jan 2023 8:40 AM GMT
ഇടുക്കി: ശാന്തന്‍പാറയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. ഇ...

മലക്കപ്പാറയില്‍ കാട്ടാന തോട്ടം തൊഴിലാളിയുടെ വീട് തകര്‍ത്തു

20 Jan 2023 3:46 AM GMT
തൃശൂര്‍: മലക്കപ്പാറയില്‍ തോട്ടം തൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ പൂ...

ധോണിയിലെ പിടി സെവനെ പിടിക്കാന്‍ ദൗത്യസംഘം ഇന്ന് പാലക്കാട്

11 Jan 2023 5:13 AM GMT
പാലക്കാട്: ധോണിയിലെ പിടി സെവന്‍ എന്ന കാട്ടാനയെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാട്ടെത്തും. ബുധനാഴ്ച വൈകീട്ടോടെ വയനാട്ടില്‍ നിന്ന് പാലക്കാട് എ...

വയനാട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന വെറ്ററിനറി സര്‍ജനെ ആക്രമിച്ചു

9 Jan 2023 1:00 PM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഇന്ന് പിടികൂടിയ ആളക്കൊല്ലി കാട്ടാന വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിച്ചു. മുത്തങ്ങ ആനപ്പന്തിയിലെത...

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി

9 Jan 2023 6:34 AM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി. ഉടന്‍ മുത്തങ്ങയിലെ ആനപന്തിയിലേക്ക് മാറ്റു...

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

28 Dec 2022 1:20 AM GMT
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. രാത്രിയോടെയാണ് ലീഡ് കോളജിന് പരിസരമായ മായാപുരത്ത് പി ടി സെവന്‍ എന്ന കാട്ടാനയിറങ്ങിയത്. വനംവക...

ആറളം ഫാമില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

25 Dec 2022 9:02 AM GMT
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 13ാം ബ്ലോക്ക് പാലക്കുന്നിലാണ് ഇന്ന് പുലര്‍ച്ചയോടെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകു...

ബന്ദിപ്പൂര്‍ വനത്തില്‍ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു

14 Dec 2022 4:34 AM GMT
കോഴിക്കോട്: ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ ക...

മൂന്നാറില്‍ വീണ്ടും 'പടയപ്പ' ഇറങ്ങി

11 Dec 2022 10:13 AM GMT
മൂന്നാര്‍: വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ വീണ്ടും 'പടയപ്പ' എന്ന കാട്ടാന ഇറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപമാണ് പടയപ്പയെത്തിയത്. റോഡിലെത്തിയ ...

കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടമ്മയ്ക്ക് പരിക്ക്

25 Nov 2022 5:40 AM GMT
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തില്‍ സിനോജിന്റെ ഭ...

വീണ്ടും 'കബാലി'യിറങ്ങി; കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തി ഉയര്‍ത്തി

24 Nov 2022 9:16 AM GMT
തൃശൂര്‍: അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ വീണ്ടും ഒറ്റയാന്‍ കബാലിയുടെ പരാക്രമം. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനു നേ...

ഇടുക്കിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

21 Nov 2022 6:55 AM GMT
കട്ടപ്പന: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. ശാന്തന്‍പാറ തലകുളം സ്വദേശി സാമുവലാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെ...

ആറളം ഫാമില്‍ യുവാവിന് നേരേ കാട്ടാനയുടെ ആക്രമണം; ബൈക്ക് തകര്‍ത്തു

17 Nov 2022 5:13 AM GMT
കണ്ണൂര്‍: ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരേ കാട്ടാനയുടെ ആക്രമണം. കള്ളുചെത്ത് തൊഴിലാളി ആര്‍ പി സിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്...

നിലമ്പൂരില്‍ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

12 Nov 2022 5:49 AM GMT
മലപ്പുറം: നിലമ്പൂര്‍ ഓടായിക്കലില്‍ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. പരശുരംകുന്ന് സ്വദേശി ആയിഷ (63) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നിലമ്പൂര്‍ കടയ്ക്കന...

വിതുരയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

28 Sep 2022 6:07 PM GMT
തിരുവനന്തപുരം: വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 7.15ന് ബോണക്കാടാണ് കാട്ടാനയുടെ ആക്രമണമുണ്ട...

അട്ടപ്പാടിയില്‍ വീണ്ടും ഒറ്റയാന്‍ ഇറങ്ങി

28 Aug 2022 5:28 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ഭീതിപരത്തി ഒറ്റയാന്‍ ഇറങ്ങി. കൂടപ്പെട്ടിയില്‍ ജനവാസകേന്ദ്രത്തിലാണ് ഒറ്റയാന്‍ ഇറങ്ങിയത്. ശനിയാഴ്ച രാത്രിയില്‍ കാട്ടാന...

സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം

23 Aug 2022 8:31 AM GMT
തൃശൂര്‍: വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. വെള്ളിക്കുളങ്ങര സ്വ...

ആറളത്തെ കാട്ടാനശല്യം: 11, 12 തിയ്യതികളില്‍ സംയുക്ത പരിശോധന

10 Aug 2022 8:33 AM GMT
കണ്ണൂര്‍: കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള...

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു

16 July 2022 3:39 AM GMT
തിരുവനന്തപുരം: കണ്ണൂര്‍ ആറളം ഫാമില്‍ താമസിക്കുന്ന പി എ ദാമു എന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ട...

കോട്ടയം കോരുത്തോട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍

4 July 2022 10:09 AM GMT
കോട്ടയം: മുണ്ടക്കയം കോരുത്തോട് മൂഴിക്കലില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അഴുത റെയ്ഞ്ചിലെ മൂഴിക്കല്‍ സെക്...

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; നടക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

30 March 2022 4:19 AM GMT
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. രാവിലെ നടക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി സൂര്യനെല്ലി കൃപാഭവനില്‍ ബാബു(60) ...

'വീതം തന്നിട്ട് പോയാല്‍ മതി' ;കരിമ്പ് കയറ്റിയ ലോറി തടഞ്ഞ് ആനയുടെയും കുട്ടിയുടെയും 'ഗുണ്ടാപ്പിരിവ്' (വീഡിയോ)

27 Sep 2021 5:47 AM GMT
കരിമ്പ് ലഭിച്ചതോടെ ആനകള്‍ വഴി മാറിക്കൊടുത്ത് ലോറി പോകാന്‍ അനുവദിച്ചു

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

24 Sep 2021 4:42 AM GMT
ഇടുക്കി: ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭര്‍ത്താവുമൊത്ത് ബ...

16 കാട്ടാനകളടങ്ങിയ കൂട്ടം ഇറങ്ങിയതിന്റെ ഭീതി മാറാതെ കഞ്ചിക്കോട്

21 Sep 2021 2:34 AM GMT
കാട്ടാനശല്യമുള്ള സ്ഥലമാണെങ്കിലും ആദ്യമായാണ് ഇത്രയധികം കാട്ടാനകളിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

കാട്ടാനകളെ പ്രതിരോധിക്കാന്‍ 'ആന മതില്‍' പദ്ധതി

4 Sep 2021 5:03 AM GMT
കാസര്‍കോട്: കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്‌കരിച്ച ആനമതില്‍ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമ...

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു

30 Aug 2021 5:06 AM GMT
തൃശൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ദീന്‍ (50), പീതാംബരന്‍ (56) എന്നിവരാണ് മരിച...

കരുവാരക്കുണ്ടില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

21 Aug 2021 6:18 AM GMT
മലപ്പുറം: കരുവാരക്കുണ്ട് കല്‍ക്കുണ്ടില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാട്ടാന നശിപ്പിച്ചു. കല്‍ക്കുണ്ട് ആ...

വനംവകുപ്പ് സ്ഥലം മാറ്റിയ 'ജനകീയ' കാട്ടാന 35 കിലോമീറ്റര്‍ താണ്ടി തിരികെയെത്തി

5 Aug 2021 3:36 AM GMT
ഗൂഡല്ലൂര്‍: തമിഴ്‌നാട് വനംവകുപ്പ് 'കാടുകടത്തിയ' കൊമ്പനാന റിവാള്‍ഡോ 35 കിലോമീറ്റര്‍ താണ്ടി വീണ്ടും തിരികെ മസിനഗുഡിയിലെത്തി. മസിനഗുഡിയില്‍ നിന്നും 35 കി...

കീഴ്പ്പളളി- പുതിയങ്ങാടി മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യം; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം: എസ്ഡിപിഐ

17 July 2021 5:24 PM GMT
കീഴ്പ്പളളി: കീഴ്പ്പളളി- പുതിയങ്ങാടി മേഖലകളില്‍ നിരന്തരമായുണ്ടാവുന്ന രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നിസ്സംഗത വെടിഞ്ഞ് അടിയന്തര...

തോല്‍പ്പെട്ടിയില്‍ കാട്ടാനയിറങ്ങി; പശുവിനെ കൊന്നു; വീടിന്റെ ഒരു ഭാഗം തകര്‍ത്തു

26 May 2021 7:45 AM GMT
പ്രദേശത്തെ വലഞ്ഞിപ്പിലാക്കല്‍ വീട്ടില്‍ സൈദലവിയുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയും കാട്ടാന കൊന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

കാട്ടാനയെ തീപന്തമെറിഞ്ഞു പൊള്ളിച്ചു കൊന്ന പ്രതികളെ പിടികൂടി

23 Jan 2021 2:09 AM GMT
തീപന്തത്തിന്റെ തുണി ഭാഗങ്ങള്‍ ആനയുടെ ഇടതു ചെവിയില്‍ കുടുങ്ങുകയായിരുന്നു. അലറിവിളിച്ച് ഓടുന്ന ആനയുടെ ദൃശ്യം റിസോര്‍ട്ടിന് അകത്തുള്ള ആരോ എടുത്തത്...
Share it