Latest News

നെല്ലിയാമ്പതിയില്‍ വീണ്ടും കാട്ടാന ജനവാസമേഖലയിലിറങ്ങി

നെല്ലിയാമ്പതിയില്‍ വീണ്ടും കാട്ടാന ജനവാസമേഖലയിലിറങ്ങി
X

പാലക്കാട്: നെല്ലിയാമ്പതിയില്‍ വീണ്ടും ഭീതി വിതച്ച് ചില്ലിക്കൊമ്പന്‍ ജനവാസമേഖലയിറങ്ങി. കാട് കയറ്റിയ ചില്ലിക്കൊമ്പനാണ് എവിടി എസ്‌റ്റേറ്റിന് സമീപം വീണ്ടുമെത്തിയത്. വെള്ളിയാഴ്ച വനംവകുപ്പ് കാട് കയറ്റിയ ആന രാത്രിയോടെ വീണ്ടും നാട്ടിലിറങ്ങുകയായിരുന്നു. എസ്‌റ്റേറ്റിന് സമീപമെത്തിയ ആന ഒരു മരം തള്ളി മറിച്ചിടാനും ശ്രമം നടത്തി. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

Next Story

RELATED STORIES

Share it