അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി
BY NSH12 Feb 2023 3:11 PM GMT

X
NSH12 Feb 2023 3:11 PM GMT
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ഇറങ്ങി. ചുരത്തില്‍ ഏഴാം വളവിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. കാട്ടാനയെ തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍ആര്‍ടി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രദേശവാസികള്‍.
Next Story
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT