Latest News

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി
X

പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ പെരുന്തുരുത്തി മേഖലയിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ആര്‍ആര്‍റ്റി ഉദ്യോഗസ്ഥരെത്തി ആനകളെ തുരത്തി കാട്ടിലേയ്ക്കു കയറ്റിവിട്ടു. പിടി 7 എന്ന ആനയ്‌ക്കൊപ്പം കണ്ടിരുന്ന ആനകള്‍ തന്നെയാണ് പുലര്‍ച്ചെ എത്തിയത്. അതേസമയം, അട്ടപ്പാടി അപ്പന്നൂരിലും ഒറ്റയാനിറങ്ങി, ഒരുവീട് ഭാഗികമായി തകര്‍ത്തു.

Next Story

RELATED STORIES

Share it