- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും
BY NSH7 March 2023 3:13 AM GMT

X
NSH7 March 2023 3:13 AM GMT
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവാന്‍ ഇഡി രവീന്ദ്രന് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലെത്താനാണ് നിര്‍ദേശം.
കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് ഹാജരാവണമെന്ന് ഇഡി നിര്‍ദേശിച്ചിരുന്നുവെങ്കിലും രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. തുടര്‍ന്നാണ് രണ്ടാം തവണയും സി എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയത്.
Next Story
RELATED STORIES
സതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: ഹിന്ദുത്വ നേതാക്കളെ പ്രതിയാക്കണമെന്ന്...
31 May 2025 5:11 AM GMTയുഡിഎഫുമായി ചര്‍ച്ച തുടരുന്നു, വ്യക്തതയില്ല: പി വി അന്‍വര്‍
31 May 2025 4:41 AM GMTകാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന് മരിച്ചു
31 May 2025 4:19 AM GMTഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു
31 May 2025 4:09 AM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്;...
31 May 2025 3:49 AM GMT