Top

You Searched For "ED"

ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ബാങ്കുകളെ വഞ്ചിച്ച് പണം തട്ടി രാജ്യം വിട്ട പിടികിട്ടാപ്പുള്ളിയില്‍ നിന്ന്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

12 Oct 2021 8:36 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ബാങ്കുകളെ വഞ്ചിച്ച് പണം തട്ടി നാട് വിട്ട പിടികിട്ടാപ്പുള്ളിയില്‍ നിന്ന്. കോണ്‍ഗ്രസ്സാണ് ഗുരു...

മാനഭംഗക്കേസ് ഒതുക്കാന്‍ കൈക്കൂലി; പോലിസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി, സംസ്ഥാനത്ത് ആദ്യം

23 Sep 2021 1:49 AM GMT
കൊടകര സ്‌റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപ്പറമ്പ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ യാക്കൂബ്, വനിതാ സിപിഒ ജ്യോതി ജോര്‍ജ് എന്നിവരെയാണ് പ്രതിചേര്‍ത്തത്.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുന്നു: ശിവസേന

21 Sep 2021 6:47 AM GMT
മുംബൈ: ഇഡി, സിബിഐ ഉള്‍പ്പടെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാം...

ഹര്‍ഷ് മന്ദറിന്റെ വസതിയിലെ ഇഡി, ഐടി വകുപ്പ് റെയ്ഡുകള്‍: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

16 Sep 2021 5:05 PM GMT
ന്യൂഡല്‍ഹി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ ഓഫിസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെയും മെഹ്‌റൗലിയിലെ ഉമ്മി...

പകപോക്കലുമായി കേന്ദ്രസര്‍ക്കാര്‍; ഹര്‍ഷ് മന്ദറിന്റെ വസതിയിലും ഓഫിസിലും ശിശുഭവനിലും ഇഡി റെയ്ഡ്

16 Sep 2021 9:24 AM GMT
ബെര്‍ലിനിലെ റോബര്‍ട്ട് ബോഷ് അക്കാദമി വാഗ്ദാനം ചെയ്യുന്ന ഒമ്പത് മാസത്തെ ഫെലോഷിപ്പിനായി മന്ദറും ഭാര്യയും ജര്‍മ്മനിയിലേക്ക് പോയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നതെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

15 Sep 2021 1:42 PM GMT
ഇതു കൂടാതെ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു

ഇഡിയില്‍ ജലീലിന് വിശ്വാസം കൂടിയെന്നു തോന്നുന്നു; കേരളത്തിലെ സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും മുഖ്യമന്ത്രി

7 Sep 2021 1:59 PM GMT
എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കെടി ജലീലിനെ തള്ളി മുഖ്യമന്ത്രി. സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് കെടി ജലീല്‍ ഉന്നയിച്ചത്. ഒന്നിലധികം തവണ ചോദ്യം ചെയ്തത് കൊണ്ടാവാം അദ്ദേഹത്തിന് ഇഡിയില്‍ വിശ്വാസം കൂടിയത്.

വ്യാജ വാക്‌സിന്‍ കേസ്: കൊല്‍ക്കൊത്തയിലെ 10 കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്

1 Sep 2021 7:15 AM GMT
കൊല്‍ക്കത്ത: വ്യാജ കൊവിഡ് വാക്‌സിന്‍ കേസില്‍ കൊല്‍ക്കത്തയിലെ പത്ത് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡ് നടന്ന വിവരം ഇ ...

കരുവന്നൂര്‍ സഹകരണ ബാങ്ക്; നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇഡി

7 Aug 2021 6:00 AM GMT
ഇത് റിയല്‍ എസ്‌റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

മെഹ്ബൂബ മുഫ്തിയുടെ മാതാവിന് ഇഡിയുടെ സമന്‍സ്

6 Aug 2021 7:28 PM GMT
ആഗസ്ത് 18ന് ശ്രീനഗറിലെ ഇഡിയുടെ ഓഫിസിലെത്താനാണ് നിര്‍ദേശം.

മഹാരാഷ്ട്ര: ദേശ്മുഖിന്റെ സ്ഥാപനങ്ങളില്‍ ഇ ഡിയുടെ റെയ്ഡ്

6 Aug 2021 1:18 PM GMT
മുംബൈ: മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തി. നാഗ്പൂരിലെ മൂന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.റെയ്...

ഇഡി ഒടുവില്‍ കൊടപ്പനക്കല്‍ തറവാട്ടിലേക്ക്; മുസ്‌ലിം ലീഗിലെ പ്രതിസന്ധി പുതിയ തലത്തിലേക്ക്

5 Aug 2021 9:49 AM GMT
ഇഡിയും എന്‍ഐഎയുമൊക്കെ ഹിന്ദുത്വ, വിദ്വേഷ രാഷ്ട്രീയത്തിന്റെ കൂര്‍ത്ത ആയുധങ്ങളാക്കപ്പെടുന്നതിനെക്കുറിച്ച് അവര്‍ തുടര്‍ന്ന മൗനമാണ് ഇപ്പോള്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണം.

മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇ ഡിക്കു മുന്നില്‍ നാലാം തവണയും ഹാജരായില്ല

2 Aug 2021 9:54 AM GMT
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇ ഡിക്കുമുന്നില്‍ നാലാം തവണയും ഹാജരായില്ല. പകരം ഇ ഡിയുടെ അന്വേഷണം പക്ഷപാതമാണെന്നാരോപിച്ച് ഒരു ...

മതപരിവര്‍ത്തന കേസ്: യുപിയിലും ഡല്‍ഹിയിലും ഇഡി റെയ്ഡ്

3 July 2021 3:25 PM GMT
യുപിയില്‍ അടുത്തിടെ മുസ്‌ലിം പണ്ഡിതനായ ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ള ചിലരെ പോലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. നിര്‍ബന്ധിത മതംമാറ്റം നടത്തി എന്നാണ് ഉമര്‍ ഗൗതമിനും അദ്ദേഹത്തിന്റെ സംഘടനയ്ക്കുമെതിരായ ആരോപണം.

ഉമര്‍ ഗൗതത്തിനും മുഫ്തി ജഹാംഗീറിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി

26 Jun 2021 2:40 PM GMT
എടിഎസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, സബ്യാസാച്ചി, റിതു കുമാര്‍ എന്നിവര്‍ക്ക് ഇ ഡിയുടെ നോട്ടിസ്

23 Jun 2021 1:51 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, സബ്യാസാച്ചി, റിതു കുമാര്‍ എന്നിവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി നോട...

വായ്പാ തട്ടിപ്പ്: വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; 9,371 കോടി ബാങ്കുകള്‍ക്ക് കൈമാറി

23 Jun 2021 7:54 AM GMT
ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8,445 കോടി രൂപയാണ് തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടായത്.

ബിജെപിയുടെ കുഴല്‍പ്പണം കവര്‍ച്ച നടത്തിയ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയില്‍

4 Jun 2021 2:30 AM GMT
ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

കത് വ ഫണ്ട് തട്ടിപ്പ് ആരോപണം ഇഡി അന്വേഷിക്കും; സി കെ സുബൈറിന് നോട്ടീസ്

18 April 2021 7:01 AM GMT
ആരോപണം ശരിവച്ച് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ രംഗത്തെത്തിയത് ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.

'മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു'; ഇഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപിന്റെ മൊഴി

2 April 2021 7:13 PM GMT
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.

'മൊഴി' എന്ന രൂപത്തിലുള്ള തോന്നിവാസത്തെ എല്ലാ തരത്തിലും നേരിടും: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

28 March 2021 8:09 AM GMT
പൊന്നാനി: 'മൊഴി' എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന...

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

22 March 2021 10:24 AM GMT
ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വിദേശവിനിമയ ...

ഇഡിക്കെതിരേ കേസെടുക്കാനൊരുങ്ങി പിണറായി സർക്കാർ |THEJAS NEWS

5 March 2021 7:06 AM GMT
കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ കേസെടുക്കാനാണ് നീക്കം നടക്കുന്നത്. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരേ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ എം എബ്രഹാമാണ് പരാതി നൽകിയത്

ബിജെപിയുണ്ടെന്ന ഹുങ്കുമായി വരേണ്ട; ഇ ഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ക്കെതിരേ ധനമന്ത്രി തോമസ് ഐസക്ക്

4 March 2021 7:05 AM GMT
തിരുവനന്തപുരം: കിഫ്ബിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച ഇ ഡിക്കെതിരേ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപിയുടെ പിന്തുണയുണ്ടെന്ന ഹുങ്കുമായി സ...

അനധികൃത സ്വത്ത് സമ്പാദനം: യുപി മുന്‍ മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു

11 Feb 2021 9:08 AM GMT
ലക്‌നൗ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുന്‍ യുപി മന്ത്രി ഗായത്രി പ്രജാപതിയെ ഏഴു ദിവസം ഇഡി കസ്റ്റഡിയില്...

ഇഡിയും ആദായ നികുതി വകുപ്പും ഉപദ്രവിക്കുന്നുവെന്ന് റോബര്‍ട്ട് വദ്ര

6 Jan 2021 12:50 PM GMT
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് ഉദ്യേഗസ്ഥര്‍ അന്വേഷണത്തിന്റെ ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ...

ഇ ഡി ആര്‍എസ്എസിന്റെ ചട്ടുകമാവരുത്; സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

15 Dec 2020 3:54 PM GMT
കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചുള്ള ഭരണകൂട വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച...

റഊഫ് ശരീഫിനെ ഉടന്‍ മോചിപ്പിക്കണം: ഇഡി സംഘപരിവാരത്തിന്റെ പീഡനോപകരണമാവരുത്-എസ്ഡിപിഐ

14 Dec 2020 10:36 AM GMT
പൗരത്വ നിയമം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍. അതിനെതിരേ ഉയരാനിടയുള്ള ബഹുജന മുന്നേറ്റത്തെ തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ്; വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഇഡി എഴുതി നല്‍കി

12 Dec 2020 1:54 PM GMT
റഊഫ് ഷെരീഫിനെ എറണാകുളം ഇഡി ഓഫിസിലേക്കാണ് കൊണ്ട് പോയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ്; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ റഊഫിന്റെ വീടിന് മുന്നില്‍ പ്രതിഷേധം (വീഡിയോ)

12 Dec 2020 12:43 PM GMT
കൊല്ലം അഞ്ചലിലുള്ള റഊഫിന്റെ വീടിന് മുന്നിലാണ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

12 Dec 2020 10:40 AM GMT
ഇഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇഡി സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്.

കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഇഡി എം കെ മുനീറിന്റെ ഭാര്യയുടെ മൊഴിയെടുത്തു

9 Dec 2020 3:10 AM GMT
വേങ്ങേരിയിലെ വിവാദ വീട് നില്‍ക്കുന്ന പറമ്പ് വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നാണെന്നാണ് പരാതി. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്.

അനധികൃത സ്വത്ത് സമ്പാദനം: എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്യുന്നു

8 Dec 2020 4:26 PM GMT
കോഴിക്കോട്: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയുമായി കോഴിക്കോട്ട് ഭൂമി വാങ്ങിയതു സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിന്റെ ഭാര്യ നഫീസയെ ...

സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും അറിവുണ്ടായിരുന്നുവെന്ന് ഇഡി

11 Nov 2020 9:36 AM GMT
ഈ മാസം 10 ന് ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം പറഞ്ഞതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.സ്വര്‍ണം കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി യൂണിടാക് ബില്‍ഡേഴ്‌സ് സ്വപ്ന സുരേഷിനും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് അടക്കമുള്ള സ്വപ്‌നയുടെ അടുപ്പക്കാര്‍ക്കും പണം കൈക്കൂലി നല്‍കിയതും ശിവശങ്കറിന് അറിമായിരുന്നുവെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു

സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണം; കെ എം ഷാജിക്കെതിരേ വീണ്ടും ഇഡിക്കു പരാതി

9 Nov 2020 10:51 AM GMT
കോഴിക്കോട്: മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വീണ്ടും പരാതി. ഷാജിയുടെ അനധികൃത സ്വത്ത് സ...

ഇഡിക്കെന്താ കൊമ്പുണ്ടോ...?; രൂക്ഷവിമര്‍ശനവുമായി ജെയിംസ് മാത്യു എംഎല്‍എ

6 Nov 2020 8:43 AM GMT
കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും തളിപ്പറമ്പ്...
Share it