കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ ആകെ എണ്ണം 4 ആയി

23 March 2020 6:57 PM GMT
ഇത് കൂടാതെ കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.

അടച്ചുപൂട്ടല്‍ നടപ്പാക്കാന്‍ കര്‍ശന നടപടിയുമായി പോലിസ്; ഐജിമാര്‍ ഉള്‍പ്പെടെ രംഗത്ത്

23 March 2020 6:47 PM GMT
ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കൊവിഡ് 19: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി

23 March 2020 6:39 PM GMT
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്...

കൊവിഡ് 19: ആസ്‌ത്രേലിയയും ബ്രിട്ടനും ഒളിംപിക്‌സിന് ടീമിനെ അയക്കില്ല

23 March 2020 6:16 PM GMT
2020ലെ ടോക്കിയോ ഒളിംപിക്‌സ് മാറ്റിയാലും ഇല്ലെങ്കിലും തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ആസ്‌ത്രേലിയന്‍ ഒളിംപ്കസ് അസോസിയേഷന്‍ അറിയിച്ചു.

മാവേലിക്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതയായി

23 March 2020 6:03 PM GMT
മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറില്‍ മനോജ് ശങ്കര്‍ ദാസ് പിള്ളയുടെ (എന്‍ജിനീയര്‍, അല്‍ ബസ്തി മുക്ത ദുബയ്) ഭാര്യ രാധിക (40) നിര്യാതയായി.

ഐജി അശോക് യാദവ് കണ്ണൂരില്‍; ഡിഐജി സേതുരാമന്‍ കോഴിക്കോട്ട്

23 March 2020 5:55 PM GMT
തിരുവനന്തപുരം: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉത്തര മേഖല ഐ ജി അശോക് യാദവ് കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും...

മകന്റെ ഹോം ക്വാറന്റൈന്‍ ലംഘനം ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശകാരവര്‍ഷം; കോഴിക്കോട് മുന്‍ മേയര്‍ പ്രേമജത്തിനെതിരേ കേസെടുത്തു

23 March 2020 5:38 PM GMT
മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി ബീന, ജോയന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരാണ് പരാതിയുമായി സ്‌റ്റേഷനിലെത്തിയത്.

കെട്ടിടങ്ങളില്‍നിന്ന് കൂട്ടമായി തക്ബീര്‍ മുഴക്കി, ഫര്‍വാനിയ വളഞ്ഞ് പോലിസ്

23 March 2020 5:29 PM GMT
ആരും ആഹ്വാനം ചെയ്യാതെ ജനം കൂട്ടത്തോടെ തക്ബീര്‍ മുഴക്കിയത് ആദ്യം ഒരുവിഭാഗം ജനങ്ങളില്‍ അമ്പരപ്പുളവാക്കി.

മമ്പാട് സ്വദേശി മക്കയില്‍ നിര്യാതനായി

23 March 2020 4:20 PM GMT
മമ്പാട് നടുവക്കാട്ടെ മാളിയേക്കല്‍ സീതി കോയയുടെ മകന്‍ നജീബ് (മാനു-46) മക്കയില്‍ മരണപ്പെട്ടു

കൊറോണ: സംസ്ഥാനത്ത് സംപൂര്‍ണ ലോക്ഡൗണ്‍; പൊതുഗതാഗതം നിര്‍ത്തും; അവശ്യവസ്തുക്കള്‍ ലഭ്യമാക്കും

23 March 2020 4:03 PM GMT
ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിന്...

കൊവിഡ് 19: ബെവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് സമസ്ത

23 March 2020 3:34 PM GMT
മദ്യം ശീലമാക്കിയവര്‍ക്ക് അതില്ലാതെ കഴിയില്ലെന്നും മദ്യഷാപ്പ് പൂട്ടുക വഴി കള്ളവാറ്റ് വ്യാപകമാകുമെന്ന വാദം അംഗീകരിക്കാനാവില്ല.

കൊറോണ: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ

23 March 2020 3:20 PM GMT
മാര്‍ച്ച് 31 അര്‍ധ രാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി; 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

23 March 2020 3:00 PM GMT
കഴിഞ്ഞ നാല് ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 718 സ്ഥാപനങ്ങളില്‍ ശുചിത്വ പരിപാലനത്തെ സംബന്ധിച്ച് പരിശോധന നടത്തി.

ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടേയ്ക്ക് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരെ നിയോഗിച്ചു

23 March 2020 1:36 PM GMT
കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന്‍ കമാന്റന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി യും ഇപ്പോള്‍ കാസര്‍ഗോഡ്...

നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തും

23 March 2020 1:31 PM GMT
നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാന സര്‍വീസിന് ഇത് ബാധകമല്ല.

കൊവിഡ് 19: മാളയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

23 March 2020 1:21 PM GMT
മേഖലയില്‍ ആകെ 721 പേര്‍ നിരീക്ഷണത്തിണ്ട്.

സൗദിയില്‍ മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ പിന്നീട് നടത്തും: ഇന്ത്യന്‍ അംബാസഡര്‍

23 March 2020 1:15 PM GMT
10, 12 ക്ലാസുകളിലെ പരീക്ഷകള്‍ സാഹചര്യം അനുകൂലമാതിന് ശേഷം നടത്തും. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിതമായി കഴിയണമെന്നും അദ്ദേഹം ...

കൊവിഡ് 19: രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ എട്ടായി

23 March 2020 1:03 PM GMT
പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് 57കാരന്‍ മരിച്ചത്. ഇയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ലെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശൂപത്രി...

ഐസൊലേഷനില്‍ കഴിയേണ്ട യുവാവ് മയക്കുമരുന്നുമായി പിടിയില്‍

21 March 2020 6:23 PM GMT
കൊറോണ ബാധിത പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലിസ്...

കടവത്തൂരില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ച ആര്‍എസ്എസ് - ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്യുക: നാഷണല്‍ വിമന്‍സ് ഫ്രണ്ട്

21 March 2020 6:18 PM GMT
കണ്ണൂര്‍: കടവത്തൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച ബിജെപി തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറങ്ങാട്...

കൊവിഡ് 19: അഞ്ചു ജില്ലകളില്‍ എസ്പിമാരെ നിയോഗിച്ചു

21 March 2020 5:04 PM GMT
കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യുവിനെ കാസര്‍കോട്ടും കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ്മയെ കണ്ണൂരും മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി ...

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു; നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

21 March 2020 4:57 PM GMT
കാസര്‍കോട് ജില്ലയിലെ രോഗബാധിതരില്‍ അഞ്ചുപേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍...

കൊവിഡ് 19 രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍; ആവശ്യമെങ്കില്‍ 144 പ്രയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അനുമതി

21 March 2020 4:45 PM GMT
എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങള്‍, ടൂര്‍ണമെന്റുകള്‍, ഗ്രൂപ്പ് മല്‍സരങ്ങള്‍ എന്നിവയും പാര്‍ക്ക്, ബീച്ചുകള്‍, തീയറ്ററുകള്‍, മാളുകള്‍...

കോവിഡ് 19: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരേ കേസെടുത്തു

21 March 2020 4:38 PM GMT
തിരുവനന്തപുരത്തു മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനു ഉത്സവക്കമ്മിറ്റി...

കൊവിഡ് 19: ഹോം ഐസൊലേഷനിലായിരുന്നയാള്‍ മരിച്ചു

21 March 2020 4:33 PM GMT
തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബയില്‍നിന്ന് നാട്ടിലെത്തിയത്.

കണ്ണൂരില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു; നിരോധനാജ്ഞ ഇല്ലെന്ന് കലക്ടര്‍

21 March 2020 3:45 PM GMT
ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. ഇവരില്‍ രണ്ടു പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും...

കൊറോണ: കാസര്‍കോട് അഞ്ച് മണി കഴിഞ്ഞ് പ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചു, 15 പേര്‍ക്കെതിരേ കേസ്

21 March 2020 3:27 PM GMT
പകല്‍ 11 മുതല്‍ അഞ്ച് മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകള്‍ പോലിസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുന്‍പ് കട...

കൊറോണ ആശ്വാസ പദ്ധതിയുമായി സൗദി സര്‍ക്കാര്‍

21 March 2020 2:51 PM GMT
ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസത്തെ ലെവി ഇളവ്, വിവിധ വിഭാഗങ്ങളുടെ ആഘാതങ്ങള്‍ പഠിച്ചു പരിഹാരം കാണുന്നതിനു പ്രതേക സമിതികള്‍.

സൗദിയില്‍ കോടതി വിധി പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ മുഖേന ലഭിക്കും

21 March 2020 2:36 PM GMT
പരീക്ഷണാര്‍ത്ഥം പദ്ദതി നടപ്പാക്കിയ ശേഷമാണ് പുതുതായി പദ്ദതി മറ്റു കോടതികളിലേക്കും വ്യാപിപ്പിക്കുന്നത്.

കൊറോണ: സൗദിയില്‍ 48 പേര്‍ക്കു കൂടി രോഗം സ്ഥീരീകരിച്ചു

21 March 2020 2:29 PM GMT
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 392 ആയി. 16 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വ്യക്തമാക്കി,

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

21 March 2020 2:20 PM GMT
ആര്‍എസ്എസിന്റെ വിഷ ബീജങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന അധ്യാപകര്‍ക്ക് തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ശത്രുതയെയാണ് കാണുവാന്‍ സാധിക്കുക...

കൊറോണ ഭീതി: കൊല്‍ക്കത്ത ജയിലില്‍ സംഘര്‍ഷം, തടവുകാര്‍ ജയിലില്‍ തീയിട്ടു

21 March 2020 2:19 PM GMT
കൊറോണവൈറസ് വ്യാപിക്കുകയാണെന്നും തങ്ങളെ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ഇറങ്ങാന്‍ അനുമതി നിഷേധിച്ചു; ആംസ്റ്റര്‍ഡാം-ഡല്‍ഹി വിമാനം തിരിച്ചുപോയി

21 March 2020 1:55 PM GMT
കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് വിമാനത്തിനാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.

കെഎന്‍എമ്മിനു കീഴിലുള്ള മുജാഹിദ് പള്ളികള്‍ അടച്ചിടും

21 March 2020 1:42 PM GMT
കേരള വഖഫ് ബോര്‍ഡും പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേരെത്തയുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ കെഎന്‍എം മസ്ജിദുകളില്‍...

ആശ്വാസം; ദുഷ്യന്തിന്റെയും വസുന്ധര രാജെയുടെയും കൊറോണ ഫലം നെഗറ്റീവ്

21 March 2020 1:36 PM GMT
കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ്ങും വസുന്ധര രാജെയും സ്വയം സമ്പര്‍ക്ക വിലക്കിലാണ്. ഇതിന് പിന്നാലെ നടത്തിയ...
Share it