ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടേയ്ക്ക് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരെ നിയോഗിച്ചു
കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന് കമാന്റന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി യും ഇപ്പോള്‍ കാസര്‍ഗോഡ് ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്.
BY SRF23 March 2020 1:36 PM GMT
X
SRF23 March 2020 1:36 PM GMT
തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ക്കോഡ് ജില്ലയിലെ പോലിസ് നടപടികള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ഓഫിസര്‍മാരെ നിയോഗിച്ചു.കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയന് കമാന്റന്റ് ഡി ശില്‍പ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി യും ഇപ്പോള്‍ കാസര്‍ഗോഡ് ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടന്‍ ചുമതല ഏല്ക്കാനാണ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMT