Gulf

മമ്പാട് സ്വദേശി മക്കയില്‍ നിര്യാതനായി

മമ്പാട് നടുവക്കാട്ടെ മാളിയേക്കല്‍ സീതി കോയയുടെ മകന്‍ നജീബ് (മാനു-46) മക്കയില്‍ മരണപ്പെട്ടു

മമ്പാട് സ്വദേശി മക്കയില്‍ നിര്യാതനായി
X

മലപ്പുറം: മമ്പാട് നടുവക്കാട്ടെ മാളിയേക്കല്‍ സീതി കോയയുടെ മകന്‍ നജീബ് (മാനു-46) മക്കയില്‍ മരണപ്പെട്ടു. 25 വര്‍ഷത്തോളമായി മക്കയിലാണ്. ആസിമ ഐസ് ക്രീമില്‍ ജോലി ചെയ്തു വരികയായിരുന്ന നജീബ് മുമ്പ് നൂരി സൂപ്പര്‍ മാര്‍ക്കറ്റിലും, സഫ്‌വ ടവറിലെ ബോംബെ ഹോട്ടലിലും ജോലി ചെയ്തിട്ടുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അവിടെ തന്നെ ഖബറടക്കും. ഭാര്യ: മുംതാസ് കാക്കി (കൊന്നാഞ്ചേരി). മക്കള്‍: ഇബാദ് റഹിമാന്‍ (രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി), ഇന്‍ഷാദ്, ഹിസാം.


Next Story

RELATED STORIES

Share it