Gulf

മാവേലിക്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതയായി

മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറില്‍ മനോജ് ശങ്കര്‍ ദാസ് പിള്ളയുടെ (എന്‍ജിനീയര്‍, അല്‍ ബസ്തി മുക്ത ദുബയ്) ഭാര്യ രാധിക (40) നിര്യാതയായി.

മാവേലിക്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതയായി
X

ഷാര്‍ജ: മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറില്‍ മനോജ് ശങ്കര്‍ ദാസ് പിള്ളയുടെ (എന്‍ജിനീയര്‍, അല്‍ ബസ്തി മുക്ത ദുബയ്) ഭാര്യ രാധിക (40) ഷാര്‍ജയില്‍ നിര്യാതയായി. മകള്‍: പൂര്‍ണശ്രീ (ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാര്‍ജ). എറണാകുളം മലയാറ്റൂര്‍ കണ്ണിമംഗലം അമ്പാട്ടുകുന്നേല്‍ വീട്ടില്‍ അംബുജാക്ഷിയുടെയും പരേതനായ രവീന്ദ്രന്‍ നായരുടെയും മകളാണ് രാധിക. സഹോദരന്‍ രാധാകൃഷ്ണന്‍ (ബിനു). സംസ്‌കാരം പിന്നീട് ഷാര്‍ജയിലെ സജ്ജയില്‍ നടക്കും.



Next Story

RELATED STORIES

Share it