Gulf

സൗദിയില്‍ കോടതി വിധി പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ മുഖേന ലഭിക്കും

പരീക്ഷണാര്‍ത്ഥം പദ്ദതി നടപ്പാക്കിയ ശേഷമാണ് പുതുതായി പദ്ദതി മറ്റു കോടതികളിലേക്കും വ്യാപിപ്പിക്കുന്നത്.

സൗദിയില്‍ കോടതി വിധി പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ മുഖേന ലഭിക്കും
X

ദമ്മാം: കോടതി വിധി പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ മുഖേന ലഭിക്കുന്ന പദ്ദതിക്ക് സൗദി നീതി ന്യായ മന്ത്രാലയം തുടക്കമിട്ടു. പരീക്ഷണാര്‍ത്ഥം പദ്ദതി നടപ്പാക്കിയ ശേഷമാണ് പുതുതായി പദ്ദതി മറ്റു കോടതികളിലേക്കും വ്യാപിപ്പിക്കുന്നത്. najiz സൈറ്റ് വഴിയാണ് കോടതി വിധി പകര്‍പ്പ് ലഭിക്കുക. നേരത്തെ വിധിപകര്‍പ്പുകള്‍ക്ക് കോടതിയെ സമീപിക്കണമായിരുന്നു.


Next Story

RELATED STORIES

Share it