കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം; പ്രചരിക്കുന്നത് 2017ലെ വീഡിയോ

27 Oct 2019 5:16 PM GMT
രണ്ടുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന...

വിഎസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

27 Oct 2019 4:43 PM GMT
ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധസംഘമടങ്ങുന്ന ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് അദ്ദേഹം.

ആദ്യം നല്ല അഭിഭാഷകനാവണം; വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ രൂക്ഷമായി വിമര്‍ശിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍

27 Oct 2019 4:12 PM GMT
ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എങ്ങനെ കേസ് നടത്തണമെന്നതിനെപ്പറ്റി ധാരണ വേണം. അതിന് ആദ്യം നല്ല അഭിഭാഷകനാവണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍...

വാളയാര്‍ കേസ്: പ്രതികള്‍ക്കുവേണ്ടി സിഡബ്ല്യുസി ചെയര്‍മാന്‍ ഹാജരായത് തെറ്റെന്ന് മന്ത്രി കെ കെ ഷൈലജ

27 Oct 2019 3:42 PM GMT
ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂസി ചെയര്‍മാനായി നിയമിക്കേണ്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്

27 Oct 2019 2:41 PM GMT
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം...

2019ലെ മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

27 Oct 2019 1:32 PM GMT
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകന്റെ അടിസ്ഥാനപരമായ മുഴുവന്‍ വിവരങ്ങളുമടങ്ങിയ നോമിനേഷനുകള്‍ nchromail@gmail.com...

യൂത്ത് കോണ്‍ഗ്രസില്‍ പുനസ്സംഘടന വേണം; ഡീന്‍ കുര്യാക്കോസിനും സി ആര്‍ മഹേഷിനും മാത്യു കുഴല്‍നാടന്റെ തുറന്ന കത്ത്

26 Oct 2019 6:21 PM GMT
രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പമുണ്ടാവുമെന്നു പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ടില്ലാത്ത ക്ഷീണമൊന്നും ഇനിയുണ്ടാവാന്‍...

മാലിന്യസംസ്‌കരണത്തില്‍ വീഴ്ച; കൊച്ചി നഗരസഭയ്ക്ക് 10 കോടി പിഴ

26 Oct 2019 5:50 PM GMT
ചെളിയും മാലിന്യവും കൂടിക്കുഴഞ്ഞ വെള്ളം സമീപത്തെ കടമ്പ്രയാറിലേക്ക് ഒഴുകുന്നുവെന്നും ഖരമാലിന്യസംസ്‌കരണ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടക്കുന്നുവെന്നും...

കുഴല്‍കിണറില്‍ വീണ കുഞ്ഞ് 100 അടി താഴ്ചയിലേക്ക് പതിച്ചു; രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാവുന്നു

26 Oct 2019 5:14 PM GMT
കുഴല്‍കിണറിന് സമീപം ഒരുമീറ്റര്‍ വീതിയില്‍ വഴിതുരക്കുകയാണിപ്പോള്‍. ദേശീയ ദുരന്തപ്രതിരോധ സേനയും സംസ്ഥാന ദുരന്തപ്രതിരോധ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി...

ബിആര്‍സി വോളിബോള്‍ രണ്ടാം റൗണ്ടില്‍ ഓര്‍ക്കിഡ്‌സിനും ഡാഫൊഡില്‍സിനും ജയം

26 Oct 2019 4:16 PM GMT
ലാവണ്ടേഴ്‌സിന് വേണ്ടി ജരീര്‍, നിഹാല്‍, മുഹമ്മദ് നവാസ് എന്നിവര്‍ പൊരുതിയെങ്കിലും റിയാസ്, സജല്‍, റിയാദ് എന്നിവരടങ്ങുന്ന ഓര്‍ക്കിഡ്‌സിന് മുന്നില്‍...

നിലമ്പൂരിന്റെ പുനര്‍നിര്‍മിതിക്കായി വെള്ളിയാഴ്ച ജിദ്ദയില്‍ പന്തുരുളും

26 Oct 2019 4:04 PM GMT
ഷറഫിയയില്‍ നടന്ന ചടങ്ങില്‍ മല്‍സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പ്രകാശനവും ജഴ്‌സി വിതരണവും നടന്നു. പ്രളയദുരന്തത്തിന്റെ വ്യാപ്തി വിവരിക്കുന്ന വീഡിയോ അവതരണത്തോടെ ...

സിപിഎം കൊലക്കത്തി താഴെവയ്ക്കണം: എസ്ഡിപിഐ

26 Oct 2019 3:45 PM GMT
തീരദേശം പതിയെ സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിക്കുകയായിരുന്നു. തീരദേശം എപ്പോഴും അശാന്തിയില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ കൊലപാതകം...

സൗദിയിലെ ബസ് അപകടം: സെയ്ദ് അബൂബക്കറിന്റെ മൃതദേഹം ത്വായിഫില്‍ ഖബറടക്കി

26 Oct 2019 3:08 PM GMT
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ത്വായിഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍വച്ചാണ് സെയ്ദ് അബൂബക്കര്‍ മരണപ്പെടുന്നത്.

പ്രീമിയര്‍ ലീഗ്: വില്ലയെ തകര്‍ത്ത് സിറ്റി രണ്ടാം സ്ഥാനത്ത്

26 Oct 2019 2:41 PM GMT
ഇന്ന് നടന്ന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്.

'വാളയാര്‍ പീഡനക്കേസ് വിധി: കേസന്വേഷണത്തിലെ ഉപേക്ഷ ഗൗരവത്തോടെ കാണണം'

26 Oct 2019 2:23 PM GMT
അന്വേഷണത്തില്‍ ഉപേക്ഷ വരുത്തിയെന്ന് തെളിയുന്നപക്ഷം പോലിസിനെതിരേ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം. 'പോക്‌സോ', എസ്‌സി, എസ്ടി അട്രോസിറ്റി...

സാന്ത്വനത്തണലില്‍ ശുചിത്വകേന്ദ്രമൊരുങ്ങി; കുടയും ചെരിപ്പ് നന്നാക്കലും ഇനി ഹൈടെക്ക്

26 Oct 2019 12:41 PM GMT
പെരിന്തല്‍മണ്ണ നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ 'ജീവനം' പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തെ തെരുവോരങ്ങളില്‍ 50 വര്‍ഷത്തിലേറെയായി ചെരിപ്പ്, കുട, മറ്റ് ...

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ റിമാന്‍ഡ് നവംബര്‍ നാലുവരെ നീട്ടി

26 Oct 2019 12:01 PM GMT
ഷാജുവിന്റെ ആദ്യഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസില്‍ ആറുദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കിയത്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സമഗ്രപദ്ധതി

25 Oct 2019 6:54 PM GMT
കൊച്ചി നഗരത്തിന് പ്രത്യേകമായ പദ്ധതി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യുട്ടീവ് ഉടന്‍ ചേരും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ...

ബാബരി മസ്ജിദ് കേസ്: വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വിധി പ്രതീക്ഷിക്കുന്നു- പോപുലര്‍ ഫ്രണ്ട്

25 Oct 2019 6:43 PM GMT
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം കൂടുതല്‍ സായുധസേനയെ വിന്യസിച്ച് കശ്മീരിലെ ജനങ്ങളെ തടവുകാരാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍...

ബ്രസീല്‍ ടീം: നെയ്മര്‍ പുറത്ത്; ഇടംനേടി ഡഗ്ലസ്സും റൊഡ്രിഗോയും

25 Oct 2019 6:06 PM GMT
പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്. ഇതെത്തുടര്‍ന്നാണ് നെയ്മറെ പരിഗണിക്കാതിരുന്നത്.

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

25 Oct 2019 4:18 PM GMT
ഡിവൈഎഫ്‌ഐ തീരദേശമേഖലാ സെക്രട്ടറിയായിരുന്ന കെ പി ഷംസുവിന്റെ സഹോദരനും സിപിഎം പ്രവര്‍ത്തകനുമായ കുപ്പന്റെ പുരയ്ക്കല്‍ മുഹീസ് (22), താഹമോന്‍ (22), ഇവരുടെ...

ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍; ജമ്മു കശ്മീര്‍ ഗവര്‍ണറെ നീക്കി

25 Oct 2019 3:01 PM GMT
സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്തമാസം തീരാനിരിക്കെയാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കുന്നത്.

തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ കാണാതായി

25 Oct 2019 2:08 PM GMT
ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് തരൂര്‍ അഭ്യര്‍ഥിച്ചു.

എംഎല്‍എസില്‍ തോല്‍വി; സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് ക്ലബ്ബ് വിട്ടേക്കും

25 Oct 2019 12:45 PM GMT
ലോസ് ആഞ്ചലസ് എഫ് സിയോട് 5-3ന് തോറ്റാണ് ലാ ഗ്യാലക്‌സി പുറത്തായത്. സ്വീഡന്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്കിലൂടെ അമേരിക്കയില്‍ പ്രശ്‌സതി നേടിയ ക്ലബ്ബാണ് ...

സ്‌കൂളിന് മുകളിലേക്ക് മരംവീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു

25 Oct 2019 12:18 PM GMT
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാവണീശ്വരം ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ശക്തമായ കാറ്റില്‍ വലിയ കാറ്റാടിമരം കടപുഴകിവീണത്.

വട്ടിയൂര്‍ക്കാവില്‍ 'ജാതിപ്പോര്'; ഫലം പ്രവചനാതീതം

19 Oct 2019 6:03 AM GMT
സമദൂരംവിട്ട് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ് പ്രചാരണത്തിനിറങ്ങിയതോടെയാണ് വട്ടിയൂര്‍ക്കാവിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്. തിരുവനന്തപുരം...

സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; കേരളത്തിന്റെ വല കാക്കാന്‍ നിഹാല്‍

19 Oct 2019 4:24 AM GMT
ഉള്ളണം ടാക്ടിക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സോഷ്യല്‍ ആക്ടിവിറ്റി ക്ലബ്ബിന്റെ ഗോള്‍കീപ്പറാണ്.

ഇടിമിന്നല്‍: മുന്‍കരുതലെടുക്കുക, അപകടമൊഴിവാക്കാം

19 Oct 2019 4:09 AM GMT
പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍തന്നെ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ ...

ഐഎസ്എല്‍: അവതാരകനായി ദുല്‍ഖര്‍; മാറ്റ് കൂട്ടാന്‍ ടൈഗര്‍ ഷെറഫും ദിഷയും

19 Oct 2019 3:18 AM GMT
കൊച്ചിയില്‍ വൈകീട്ട് ആറുമണിക്ക് തുടങ്ങുന്ന വര്‍ണാഭമായ പരിപാടിയുടെ മുഖ്യ അവതാരകന്റെ റോളിലാണ് മലയാളി യുവതാരം ദുല്‍ഖര്‍ എത്തുന്നത്.

ഡി മരിയക്ക് ഡബിള്‍; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി തലപ്പത്ത്

19 Oct 2019 3:12 AM GMT
ഡി മരിയയുടെ ഇരട്ടഗോള്‍ ജയത്തിന് മാറ്റ് കൂട്ടി. ആദ്യപകുതിയില്‍ 15, 21 മിനിറ്റുകളിലായിരുന്നു മരിയയുടെ ഗോളുകള്‍. എംബാപ്പെ 88ാം മിനിറ്റില്‍ ഗോള്‍ നേടി.

27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

19 Oct 2019 3:01 AM GMT
കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാന്‍ ദേവികുളം സബ് കലക്ടര്‍ അനുമതി നല്‍കിയത്.

തുലാവര്‍ഷം കനക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ ഇടിമിന്നലിനും സാധ്യത

19 Oct 2019 2:47 AM GMT
മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രാത്രിയാത്രകള്‍ ഒഴിവാക്കണം. ഇന്ന് 14 ജില്ലകളിലും ഞായറാഴ്ച കാസര്‍കോഡ് ഒഴികെ ജില്ലകളിലുമാണ് യെല്ലോ...

ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി; ഒരാള്‍ മരിച്ചു, 42 പേര്‍ക്ക് പരിക്ക് (വീഡിയോ)

19 Oct 2019 2:06 AM GMT
വാഷിങ്ടണ്‍ സ്വദേശി ഡേവിഡ് അലന്‍ ഓള്‍ട്ട്മാന്‍ (38) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്‌ക എയര്‍ലൈന്‍സ് 3296 വിമാനമാണ് ...

വിധിയെഴുത്തിനൊരുങ്ങി അഞ്ച് മണ്ഡലങ്ങള്‍; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

19 Oct 2019 1:41 AM GMT
വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോടുകൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഞായറാഴ്ചയിലെ നിശബ്ദപ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്....
Share it