പ്രീമിയര്‍ ലീഗ്: വില്ലയെ തകര്‍ത്ത് സിറ്റി രണ്ടാം സ്ഥാനത്ത്
ഇന്ന് നടന്ന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്.
BY NSH26 Oct 2019 2:41 PM GMT

X
NSH26 Oct 2019 2:41 PM GMT
സ്റ്റാംഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് അന്തരം മൂന്നായി കുറഞ്ഞു.
ലിവര്‍പൂളിന് 25 പോയിന്റും സിറ്റിക്ക് 22 പോയിന്റുമാണുള്ളത്. 13ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല ആദ്യപകുതിയില്‍ സിറ്റിയെ പിടിച്ചുകെട്ടിയിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ സിറ്റി ഫോമിലേക്കുയര്‍ന്നു. സ്റ്റെര്‍ലിങ് (46), ഡി ബ്രൂണി (65), ഗുന്ഡോഗന് (70) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്.
Next Story
RELATED STORIES
വിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMTപയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ടാഴ്ച്ച പിന്നിട്ടും ...
26 Jun 2022 5:04 AM GMTരാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് ...
26 Jun 2022 2:59 AM GMTജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി
26 Jun 2022 2:23 AM GMTപയ്യന്നൂരിലെ ഫണ്ട് തിരിമറി: കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന്...
26 Jun 2022 1:26 AM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMT