മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

5 March 2020 3:11 AM GMT
ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലായിരുന്നു സംഭവം. വസീം ബുധനാഴ്ച രാവിലെയാണ് മൃഗശാലയിലെത്തിയത്. കടുവക്കൂടിന്...

സാങ്കേതിക തകരാര്‍: ജിസാറ്റ്- 1 വിക്ഷേപണം ഐഎസ്ആര്‍ഒ മാറ്റിവച്ചു

5 March 2020 2:48 AM GMT
സാങ്കേതിക തകരാര്‍മൂലമാണ് വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം നീട്ടിവച്ചത്. പുതിയ വിക്ഷേപണ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നു ഐഎസ്ആര്‍ഒ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍: ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ ഇഡി റെയ്ഡ്

5 March 2020 2:29 AM GMT
നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവല്‍ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച രാത്രിയിലെ റെയ്ഡ്.

തീവ്രഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദം: ബംഗളൂരുവില്‍ യേശു പ്രതിമയും കുരിശുകളും പൊളിച്ചുമാറ്റി

5 March 2020 2:01 AM GMT
പ്രദേശവാസികളെ പുരോഹിതര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ ക്രൈസ്തവര്‍ക്കെതിരേ തീവ്രഹിന്ദുത്വസംഘടനകളായ ബജ്‌റംഗ്ദളിന്റെയും...

കോവിഡ് 19: കേരള ഹൗസിലെ ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് റസിഡന്റ് കമ്മീഷണര്‍

5 March 2020 1:01 AM GMT
കേരളാ ഹൗസിന്റെ റിസപ്ഷനിലും മറ്റ് പ്രധാന ഇടങ്ങളിലും ലോകാരോഗ്യസംഘടന പുറത്തിറക്കിയ ആരോഗ്യനിര്‍ദേശങ്ങള്‍ പതിപ്പിക്കാനും ചുമ, ജലദോഷം, പനി, ശ്വാസതടസ്സം...

സോഷ്യല്‍ മീഡിയയില്‍ മതനിന്ദ: മലയാളി അടക്കം മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍

5 March 2020 12:46 AM GMT
ഇവര്‍ മൂന്നുപേരും എണ്ണക്കമ്പനിയിലെ ജീവനക്കാരാണ്.

ആറ്റുകാല്‍ സ്‌പെഷ്യല്‍ ബസ് സര്‍വീസിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍പണിമുടക്ക് (വീഡിയോ)

4 March 2020 7:55 AM GMT
അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യബസ് തടഞ്ഞ എടിഒ ശ്യാം ലോപ്പസ് അടക്കം പോലിസ്...

ഡല്‍ഹി വംശഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

4 March 2020 7:31 AM GMT
സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ആത്മാര്‍മാണെങ്കില്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ പ്രക്ഷോഭം...

15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 18 ആയി

4 March 2020 5:50 AM GMT
നോയിഡയില്‍ കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.

പശുക്കളെ ഉപദ്രവിക്കാനോ കശാപ്പുചെയ്യാനോ ആരെയും അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

4 March 2020 5:14 AM GMT
ഞങ്ങളുടെ ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ ഞങ്ങള്‍ക്ക് സഹിക്കില്ല. ഇത് ഞങ്ങളുടെ...

ഡല്‍ഹി അക്രമത്തില്‍ ചര്‍ച്ചയില്ലെന്ന നിലപാട്; പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷം

4 March 2020 4:34 AM GMT
ഡല്‍ഹി കലാപത്തെക്കുറിച്ച് ഇന്നലെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍...

കൊറോണ ഭീതി; 54,000 തടവുകാരെ ഇറാന്‍ താല്‍ക്കാലികമായി വിട്ടയച്ചു

4 March 2020 3:55 AM GMT
ജയിലിലുകളില്‍ പരിശോധന നടത്തിയ ശേഷം കൊറോണയില്ലെന്ന് കണ്ടെത്തുന്ന തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് ജുഡീഷ്യറി വക്താവ് ഗോലാംഹുസൈന്‍...

വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസ്: ഒളിവിലായിരുന്ന ആര്‍എസ്എസ് നേതാവ് അനി പിടിയില്‍

4 March 2020 3:33 AM GMT
2008 ഏപ്രില്‍ ഒന്നിനായിരുന്നു വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ...

ഖത്തറില്‍ ഒരാള്‍ക്കുകൂടി കൊറോണ; രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രാലയം

4 March 2020 2:43 AM GMT
ഫെബ്രുവരി 27ന് പ്രത്യേക വിമാനത്തില്‍ ഇറാനില്‍നിന്ന് ഒഴിപ്പിച്ച് ഖത്തറിലെത്തിച്ച സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഖത്തറിലെത്തിച്ച...

വിദ്വേഷപ്രസംഗം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയില്‍

4 March 2020 2:29 AM GMT
കലാപത്തിന്റെ ഇരകളും ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളായ കപില്‍ മിശ്ര,...

കൊറോണ മുന്‍കരുതല്‍: യുഎഇയില്‍ സ്‌കൂളുകളും കോളജുകളും ഒരുമാസത്തേയ്ക്ക് അടയ്ക്കുന്നു

4 March 2020 2:00 AM GMT
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇക്കുറി വസന്തകാല അവധി നേരത്തെ ആക്കുകയാണെന്ന് യുഎഇ വിദ്യാഭ്യാസമന്ത്രാലയം...

മോദിക്ക് ഒരുനേരത്തെ ഊണ് ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം; പക്ഷേ, സോഷ്യല്‍ മീഡിയ പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

4 March 2020 1:52 AM GMT
മോദിക്ക് മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ ഇല്ലാതെ തുടരാന്‍ കഴിയുമെന്ന് കരുതരുത്. അദ്ദേഹത്തിന് അതുമായി അത്രയധികം ബന്ധമുണ്ട്.

കൊറോണ വൈറസ്: കുവൈത്തില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

4 March 2020 1:22 AM GMT
മാര്‍ച്ച് 8 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇന്ത്യ, തുര്‍ക്കി, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ,...

കമല്‍നാഥ് സര്‍ക്കാരിനെതിരേ ബിജെപിയുടെ അട്ടിമറി നീക്കം; എട്ട് എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍

4 March 2020 1:09 AM GMT
എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ...

ഡല്‍ഹി: പാര്‍ലമെന്റില്‍ ഇന്നും ബഹളം; എംപിമാര്‍ മറുപക്ഷത്തേക്ക് പോയാല്‍ സസ്‌പെന്‍ഷനെന്ന് സ്പീക്കര്‍

3 March 2020 7:21 AM GMT
രാവിലെ സഭ തുടങ്ങിയപ്പോള്‍തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ ബാനറുകളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഡല്‍ഹി...

'അപകടത്തിലായത് ഹിന്ദുക്കളല്ല; അവരുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്നവരുടെ നിലനില്‍പ്പ്'

3 March 2020 6:47 AM GMT
ശരിക്കും ഹിന്ദുക്കള്‍ അപകടത്തിലാണോ ? ഹിന്ദുക്കള്‍ക്കുവേണ്ടി ഒരുമിച്ചുനില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ...

പെരിയ ഇരട്ടക്കൊല: നിയമസഭ പ്രക്ഷുബ്ധം; കേസ് സിബിഐയ്ക്ക് വിടുന്നതിനോട് യോജിപ്പില്ലെന്ന് സര്‍ക്കാര്‍

3 March 2020 6:11 AM GMT
ഷാഫിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, ആരുടെയെങ്കിലും വിടുവായത്തരത്തിന് മറുപടി പറയാന്‍ താനില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിടുവായന്‍മാര്‍ക്ക്...

ഡല്‍ഹിയില്‍ അക്രമത്തിന് ആഹ്വാനംചെയ്ത കപില്‍ മിശ്രയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ

3 March 2020 5:38 AM GMT
സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍...

സൗദിയില്‍ സ്ഥാപനങ്ങള്‍ക്കായി സ്ഥാപിതവിസയ്ക്ക് തുടക്കംകുറിച്ചു

3 March 2020 5:07 AM GMT
തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുകയോ രേഖകള്‍ സമര്‍പ്പിക്കാതെയോ ഖുവ്വ് എന്ന പേരിലാണ് നിബന്ധനകള്‍ക്ക് വിധേയമായി വിസ ലഭിക്കുക.

എഫ്എ കപ്പ്: ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍; ലിവര്‍പൂള്‍ ഇന്ന് ചെല്‍സിയ്‌ക്കെതിരേ

3 March 2020 4:52 AM GMT
യുവതാരങ്ങളെ ഇറക്കിയാണ് ഇന്ന് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പോര്‍ട്‌സ്മൗത്തിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്

വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍

3 March 2020 4:22 AM GMT
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനിലിനെ (42) ആണ് പുരയിടത്തിലെ താല്‍ക്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിര്‍ണായക സൂപ്പര്‍ ചൊവ്വ ഇന്ന്; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഒരാള്‍കൂടി പിന്‍മാറി

3 March 2020 4:07 AM GMT
ഈവര്‍ഷം നവംബറിലാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനായി ഓരോ പാര്‍ട്ടിയും അവരുടെ ജനകീയനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള...

കൊറോണയെ നേരിടാന്‍ ചാണകവും ഗോമൂത്രവും; വിചിത്ര പ്രതിവിധിയുമായി ബിജെപി എംഎല്‍എ

3 March 2020 3:19 AM GMT
കൊറോണ ഒരു വായു രോഗമാണ്. ചാണകം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍...

ഡല്‍ഹി കലാപം: അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

3 March 2020 2:37 AM GMT
കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുന്‍ എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

3 March 2020 2:19 AM GMT
ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, സാബുവിനെ വീണ്ടും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

കോവിഡ് 19: ചൈനയില്‍ മരണസംഖ്യ 2,946 ആയി; അമേരിക്കയില്‍ ആറ് മരണം

3 March 2020 2:02 AM GMT
ദക്ഷിണ കൊറിയയില്‍ 4,335 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 26 പേര്‍ മരിച്ചു. ഇറാനില്‍ 66 ഉം ഇറ്റലിയില്‍ 52 ഉം അമേരിക്കയില്‍ ആറും മരണങ്ങളുണ്ടായി....

ആശങ്കയ്ക്ക് വിരാമം; കോട്ടയത്തുനിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി

3 March 2020 1:38 AM GMT
കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ്...

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25ന് പൊതുതിരഞ്ഞെടുപ്പ്

3 March 2020 1:13 AM GMT
പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.

കൊറോണ വൈറസ്: കുവൈത്തില്‍ 699 പേര്‍ പ്രത്യേക നിരീക്ഷണകേന്ദ്രത്തില്‍

3 March 2020 12:53 AM GMT
വൈറസ് ബാധ നേരിടുന്നതിനുള്ള മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സ്റ്റോക്ക് രാജ്യത്ത് പര്യാപ്തമായ നിലയിലുണ്ടെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി.

2018 പ്രളയപുനരധിവാസം: കോട്ടയം ജില്ലയിലെ 14 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കി പീപ്പിള്‍സ് ഫൗണ്ടേഷന്‍

2 March 2020 10:28 AM GMT
പ്രളയദുരന്തത്തില്‍ സര്‍വതും നഷ്ടമായവരെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന പീപ്പിള്‍ വില്ലേജ് എന്ന ആശയം മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

നിര്‍ഭയ കേസ്: പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി

2 March 2020 10:07 AM GMT
പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ദയാഹരജിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചത്.
Share it