സൗദിയില്‍ സ്ഥാപനങ്ങള്‍ക്കായി സ്ഥാപിതവിസയ്ക്ക് തുടക്കംകുറിച്ചു
തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുകയോ രേഖകള്‍ സമര്‍പ്പിക്കാതെയോ ഖുവ്വ് എന്ന പേരിലാണ് നിബന്ധനകള്‍ക്ക് വിധേയമായി വിസ ലഭിക്കുക.
![സൗദിയില്‍ സ്ഥാപനങ്ങള്‍ക്കായി സ്ഥാപിതവിസയ്ക്ക് തുടക്കംകുറിച്ചു സൗദിയില്‍ സ്ഥാപനങ്ങള്‍ക്കായി സ്ഥാപിതവിസയ്ക്ക് തുടക്കംകുറിച്ചു](https://www.thejasnews.com/h-upload/2020/03/03/99746-saudiii.jpg)
ദമ്മാം: സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് അതിവേഗം വിസ ലഭ്യമാക്കുന്ന പദ്ധതിക്കു സൗദി സാമൂഹ്യ മാനവവികസനമന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് തുടക്കംകുറിച്ചു. തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുകയോ രേഖകള്‍ സമര്‍പ്പിക്കാതെയോ ഖുവ്വ് എന്ന പേരിലാണ് നിബന്ധനകള്‍ക്ക് വിധേയമായി വിസ ലഭിക്കുക. അടിസ്ഥാന എന്ന പേരിലുള്ള ആദ്യവിസകള്‍ നല്‍കിയ ശേഷം പിന്നീട് സ്ഥാപനത്തിന്റെ ആവശ്യത്തെക്കുറിച്ച് പഠിച്ച ശേഷം വീണ്ടും വിസ അനുവദിക്കും.
നിത്വാഖാത് പ്രകാരം സ്വദേശികളെ നിയമിക്കുന്നതിന് കമ്പനികള്‍ക്ക് ഒരുവര്‍ഷത്തെ സാവകാശം നല്‍കും. പുതിയ പദ്ധതി പ്രകാരം പ്രഥമഘട്ട വിസകള്‍ അനുവദിച്ച ശേഷം പിന്നീട് വിസ അനുവദിക്കുന്നതിന് മന്ത്രാലയ പ്രതിനിധികള്‍ സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിച്ച ശേഷമായിരിക്കും വീണ്ടും വിസ അനുവദിക്കുക. സ്വദേശികളെ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു പ്രേരിപ്പിക്കുകയും ജോലി ലഭ്യമാക്കുകയും ചെയ്യുകയാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT