സോഷ്യല്‍ മീഡിയയില്‍ മതനിന്ദ: മലയാളി അടക്കം മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍
ഇവര്‍ മൂന്നുപേരും എണ്ണക്കമ്പനിയിലെ ജീവനക്കാരാണ്.
BY NSH5 March 2020 12:46 AM GMT

X
NSH5 March 2020 12:46 AM GMT
കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ഒരു മലയാളി അടക്കം മൂന്ന് ഇന്ത്യക്കാരെ കുവൈത്ത് രഹസ്യാന്വേഷണവിഭാഗം അറസ്റ്റുചെയ്തു.
ഇവര്‍ മൂന്നുപേരും എണ്ണക്കമ്പനിയിലെ ജീവനക്കാരാണ്. എന്നാല്‍, മറ്റു രണ്ടു പേര് ഏത് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്ന് വ്യക്തമല്ല. കുവൈത്തില്‍ മതനിന്ദ കനത്ത ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT