Top

You Searched For "social media"

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം: പൊതുജനാഭിപ്രായത്തിന്റെ വൈകാരിക സ്വാധീനത്തില്‍ ജഡ്ജിമാര്‍ അകപ്പെടരുതെന്ന് ജസ്റ്റിസ് എന്‍വി രമണ

1 July 2021 6:25 AM GMT
സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന ഒച്ചപ്പാടുകള്‍ എല്ലായ്‌പ്പോഴും ശരിപക്ഷത്ത് നിന്നുകൊണ്ടായിരിക്കണമെന്നില്ലെന്ന് അദ്ദേഹം ജഡ്ജിമാരെ ഓര്‍മ്മിപ്പിച്ചു.

ഗസ ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാന്‍ നെതന്യാഹു രണ്ടു തവണ ശ്രമിച്ചതായി റിപോര്‍ട്ട്

1 Jun 2021 7:25 AM GMT
മെയ് 10 മുതല്‍ 21 വരെ ഗസയില്‍ നടന്ന ആക്രമണത്തിനിടെ സോഷ്യല്‍ മീഡിയ തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.

ലക്ഷദ്വീപ്: അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം

24 May 2021 4:27 PM GMT
ലക്ഷദ്വീപിനെ കാവി പുതപ്പിക്കാനുള്ള ഗൂഢനീക്കങ്ങളുമായി മുന്നോട്ട് പോവുന്ന ബിജെപി നേതാവായ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും പകരം അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ മുന്നോട്ട് വന്നത്.

കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലിസ് പരിശോധിക്കുന്നു

6 March 2021 2:25 PM GMT
താഴ് വരയിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് പൊതു പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ഒന്നരക്കോടി ചെലവില്‍ സ്വകാര്യ ഏജന്‍സി: ഇടതു സര്‍ക്കാരിന്റെ ജനങ്ങളോടുള്ള വെല്ലുവിളി- അജ്മല്‍ ഇസ്മായീല്‍

2 March 2021 10:39 AM GMT
പാവപ്പെട്ട രോഗികള്‍ക്ക് സഹായ ഹസ്തമായിരുന്ന കാരുണ്യ ഫണ്ട് ഉള്‍പ്പെടെയുള്ള ചികില്‍സാ സഹായങ്ങള്‍ പോലും തടഞ്ഞുവെച്ച സര്‍ക്കാരാണ് കോടികള്‍ ചെലവഴിച്ച് മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയും സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സികളെ വിലയ്‌ക്കെടുത്തും കോടികള്‍ ധൂര്‍ത്തടിക്കുന്നത്.

സാമൂഹ്യ മാധ്യമ നിയന്ത്രണ നിയമത്തിന്റെ മറവില്‍ ഇടതുസര്‍ക്കാര്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

23 Oct 2020 1:32 PM GMT
വ്യക്തികളെ അപമാനപ്പെടുത്തുക, അപകീര്‍ത്തിപ്പെടുത്തുക പോലുള്ള കാര്യങ്ങളെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പോലിസ് അധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്.

സമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രിക്കെതിരേ അവഹേളനം; യാസര്‍ എടപ്പാളിനെതിരേ ലുക്ക് ഔട്ട് നോട്ടിസ്

23 Oct 2020 12:28 PM GMT
മലപ്പുറം ചങ്ങരംകുളം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മലപ്പുറം എസ്പി യാസറിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്, പോലിസ് ആക്റ്റില്‍ ഭേദഗതി വരുത്തും;ഓര്‍ഡിനന്‍സ് ഉടന്‍

21 Oct 2020 5:59 PM GMT
. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ നേരിടാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ക്ലിയോപാട്രയായി ഇസ്രായേല്‍ നടി ഗാല്‍ ഗദൊത്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

12 Oct 2020 6:50 PM GMT
അറബ് വംശജയ്‌ക്കോ ഏതെങ്കിലും ഉത്തരാഫ്രിക്കന്‍ നടിക്കോ ക്ലിയോപാട്രയെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

20 Sep 2020 12:43 AM GMT
സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെണ്‍കുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായി കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

മോദിയെയും യോഗിയെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഒഡീഷ സ്വദേശിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു

4 Sep 2020 11:44 AM GMT
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ...

ബാബരി മസ്ജിദ് പ്രൊഫൈല്‍ ചിത്രമാക്കി; 2 പോപുലര്‍ ഫ്രണ്ട് നേതാക്കളെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു

6 Aug 2020 11:36 AM GMT
ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെയും കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ നിലപാടുകളെയും ചോദ്യം ചെയ്ത് സാമൂഹിക മാധ്യമത്തില്‍ ഇടപെട്ടവര്‍ക്ക...

മോദിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചാല്‍ കൊല്ലും; വിദ്യാര്‍ഥി നേതാവിന് വധഭീഷണി

7 July 2020 9:07 AM GMT
പൗരത്വ വിരുദ്ധ(ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിലും പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു

സാമൂഹിക മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

29 May 2020 3:48 AM GMT
ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഫാക്ട് ചെക് ലേബലുകള്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി.

സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

19 May 2020 12:52 PM GMT
കരിങ്കപ്പാറ സ്വദേശിയും യൂത്ത്‌ലീഗ് ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്തലവി, ലീഗ് പ്രവര്‍ത്തകന്‍ മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയാണ് കേസടുത്തത്.

സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചാരണം; റാസല്‍ ഖൈമയില്‍ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു

18 May 2020 10:41 AM GMT
സംഭവം അന്വേഷിക്കുകയും ശരിയാണെന്നു ബോധ്യമാവുകയും ചെയ്തുവെന്ന് കമ്പനി ബിസിനസ് ഡെവലപ്‌മെന്റ് ആന്റ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ഫ്രാങ്കോയിസ് മിലിയന്‍ വ്യക്തമാക്കി

ഹൈദരലി തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

16 May 2020 10:20 AM GMT
പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി പി ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

29 April 2020 2:35 PM GMT
തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ മായയെയാണ് പത്തനംതിട്ട പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് ന്യൂമാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

പ്ലാസ്മ ദാനം ചെയ്ത് തബ് ലീഗുകാര്‍; 'സൂപര്‍ ഹീറോ'സെന്ന് സോഷ്യല്‍ മീഡിയ

27 April 2020 4:40 PM GMT
സൂപര്‍ ഹീറോസ്, സൂപര്‍ സേവേഴ്‌സ് തുടങ്ങിയ വാക്കുകളോടെയാണ് പലരും തബ് ലീഗ് പ്രവര്‍ത്തകരുടെ പ്രവൃത്തിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിശേഷിപ്പിക്കുന്നത്.

കണ്ണൂരിലെ അമിത നിയന്ത്രണം; കലക്ടര്‍ക്ക് ഇ-മെയില്‍ അയച്ചും സോഷ്യല്‍മീഡിയാ പ്രതിഷേധവുമായി എസ് ഡി പി ഐ

25 April 2020 11:01 AM GMT
വേണ്ടത്ര മുന്നൊരുക്കവും കൂടിയാലോചനയുമില്ലാതെ ജില്ലാ ഭരണകൂടം നടപ്പാക്കിയ അമിത നിയന്ത്രണത്തിനെതിരേ വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്

സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

21 April 2020 12:15 PM GMT
കാളികാവ്: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ പ്രചാരണം നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പൂക്കോട്ടുംപാടം പോലിസ് അറസ്റ്റ് ചെയ്തു. ന...
Share it