ഹോം നഴ്‌സുമാരെ യാത്രാനിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി

26 March 2020 5:40 PM GMT
വിവിധ വീടുകളില്‍ ജോലിചെയ്യുന്ന ഹോം നഴ്‌സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്.

പോലിസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി: ഡിജിപി

26 March 2020 5:29 PM GMT
പാല്‍ വിതരണക്കാര്‍, മരുന്നും മല്‍സ്യവും കൊണ്ടുപോവുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പോലിസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും...

സൗദിയില്‍ കര്‍ഫ്യു നിയമം ലംഘിച്ച് യാത്രചെയ്താല്‍ വാഹനത്തിലുള്ള എല്ലാവര്‍ക്കും ശിക്ഷ

26 March 2020 5:18 PM GMT
അജീര്‍ വ്യവസ്ഥപ്രകാരം ഏതുതരത്തില്‍പെടുന്ന സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ നല്‍കാവുന്നതാണെന്ന് സൗദി മാനവവിഭവ സാമൂഹിക ഡവലപ്‌മെന്റ് വിഭാഗം മന്ത്രാലയം...

കൊറോണ: ലോകജനതയുടെ അഭ്യര്‍ഥനയ്ക്ക് നാം മറുപടി നല്‍കണം; ജി- 20 ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ്

26 March 2020 5:00 PM GMT
മഹാമാരിയെ പ്രതിരോധിക്കുന്നതിനു എത്രയും വേഗം വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനാവശ്യമായ സാമ്പത്തികസഹകരണം നല്‍കണം. കൊവിഡ്- 19 മൂലം ദുരിതമനുഭവിക്കുന്ന...

ലോക്ക് ഡൗണ്‍: കടകളില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാസംഘത്തിന് പോലിസ് മര്‍ദനം

26 March 2020 3:57 PM GMT
വ്യാഴാഴ്ച രാവിലെ മുണ്ടപ്പലത്തെ പലചരക്കുകടയില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭാധ്യക്ഷ കെ സി ഷീബയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ലാത്തിയടിയേറ്റത്....

'ഒപ്പമുണ്ട് പോലിസ് ' പദ്ധതിയുമായി തൃശൂര്‍ ജനമൈത്രി പോലിസ്

26 March 2020 3:29 PM GMT
5,000 നിര്‍ധനകുടുംബങ്ങള്‍ക്കാണ് 14 തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.

ജോലിക്ക് പോയ ഡോക്ടര്‍മാര്‍ക്ക് പോലിസ് മര്‍ദനം: പ്രതിഷേധവുമായി കെജിഎംഒഎ

26 March 2020 3:13 PM GMT
കാസര്‍ഗോഡ് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പോലിസിന്റെ നടപടി ആത്മാര്‍ഥമായി ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം...

സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,098 കേസുകള്‍; 2,234 അറസ്റ്റ്, പിടിച്ചെടുത്തത് 1,447 വാഹനങ്ങള്‍

26 March 2020 2:54 PM GMT
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായെടുത്ത കേസുകളുടെ എണ്ണം 5,710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ്- 245 കേസുകള്‍.

നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

26 March 2020 2:21 PM GMT
പുലര്‍ച്ചെ 2.30ന് സ്ത്രീ വീടിനു പുറത്തെ ബാത്റൂമില്‍ പോയി തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ മോഷ്ടാവ് പിന്നിലൂടെയെത്തി മാല വലിച്ചുപൊട്ടിക്കുകയായിരുന്നു.

കുഴൂര്‍ ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മാണത്തിന് നടപടികളായില്ല

26 March 2020 1:56 PM GMT
മൂന്നരവര്‍ഷത്തോളം മുമ്പുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്ന ഭാഗത്ത് നിന്നും കുറച്ചുനീങ്ങിയുള്ള ഭാഗത്ത് അടിത്തറ വെള്ളത്തോടൊപ്പം ഒലിച്ചുപോയതിനാല്‍...

ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി; പുതിയ കോച്ച് കിബു വികുന

19 March 2020 5:52 AM GMT
നിലവില്‍ മോഹന്‍ ബഗാന്റെ കോച്ചാണ് വികൂന. ബഗാനെ ഈ സീസണിലെ കിരീടത്തിലേക്ക് നയിച്ചത് വികൂനയുടെ തന്ത്രങ്ങളായിരുന്നു.

സൗദിയില്‍ 171 പേര്‍ക്ക് കൊവിഡ്; സ്വകാര്യസ്ഥാപനങ്ങളിലും നിയന്ത്രണം

19 March 2020 5:33 AM GMT
സ്വകാര്യസ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകള്‍ക്ക് ഇന്നു മുതല്‍ 15 ദിവസത്തേക്ക് അവധി നല്‍കണം. ശാഖാ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.

കൊല്ലത്ത് അമിതവേഗത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പോലിസുകാരെ ഇടിച്ചുതെറിപ്പിച്ചു

19 March 2020 4:46 AM GMT
ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലിസുകാര്‍ക്കാണ്...

കൊവിഡ് 19: താമസവിസക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

19 March 2020 4:19 AM GMT
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; പാനൂരില്‍ ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്

19 March 2020 3:47 AM GMT
ഇയാളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് പാനൂര്‍ പോലിസ് അറിയിച്ചു.

മധ്യപ്രദേശ് പ്രതിസന്ധി: ആവശ്യമെങ്കില്‍ വിമത എംഎല്‍എമാരെ കാണാന്‍ ബംഗളൂരുവിലേക്ക് പോവുമെന്ന് കമല്‍നാഥ്

19 March 2020 3:13 AM GMT
എംഎല്‍എമാരെ കാണാന്‍ ബുധനാഴ്ച ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ റിസോര്‍ട്ടിനു മുന്നില്‍ തടഞ്ഞിരുന്നു. പിന്നീട് സിങ്ങിനെ ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 169; കേരളത്തില്‍ കാല്‍ലക്ഷത്തിലധികംപേര്‍ നിരീക്ഷണത്തില്‍

19 March 2020 2:31 AM GMT
കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ദവാംഗരെ, ഉത്തര്‍പ്രദേശിലെ നോയിഡ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍...

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

19 March 2020 1:51 AM GMT
രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട കെ ടി എസ് തുളസി വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത്. അസം മുന്‍ മുഖ്യമന്ത്രി കേശബ്...

കൊവിഡ് 19 മനുഷ്യരാശിയുടെ ശത്രു; ഒരുമിച്ച് പോരാടണം: ലോകാരോഗ്യസംഘടന

19 March 2020 1:35 AM GMT
ഡിസംബറില്‍ ചൈനയില്‍ രോഗം റിപോര്‍ട്ട് ചെയ്തശേഷം ഏഷ്യയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യൂറോപ്പിലാണ് റിപോര്‍ട്ട് ചെയ്തത്. അതേസമയം, ആഫ്രിക്കയില്‍ 233...

കൊവിഡ്: 24 മണിക്കൂറിനുള്ളില്‍ 475 മരണം; വിറങ്ങലിച്ച് ഇറ്റലി

19 March 2020 1:00 AM GMT
നിലവില്‍ 35,713 പേര്‍ക്കാണ് ഇറ്റലിയില്‍ കോവിഡ്- 19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം മെഡിക്കല്‍...

കൊറോണ: ടൂറിസം മേഖലയ്ക്ക് അടിയന്തരസഹായങ്ങളും ഇളവുകളും പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

18 March 2020 3:22 PM GMT
കൊവിഡ് വ്യാപനത്തോടെ വിനോദസഞ്ചാരമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലാകമാനം ടൂറിസം മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ.

14 കാരിയെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

18 March 2020 2:54 PM GMT
പൊറത്തിശ്ശേരി വെള്ളാനിപ്പറമ്പില്‍ ശരത്തിനെയാണ് (20) എസ്‌ഐ എ വി ലാലു അറസ്റ്റുചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കള്ളുഷാപ്പ് ലേലം നിര്‍ത്തിവച്ചു

18 March 2020 2:17 PM GMT
ലേലനടപടികള്‍ ആരംഭിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങിയവരുടെ...

കൊവിഡ് നിയന്ത്രണം അട്ടിമറിച്ച് അധ്യാപകപരിശീലനം; ബഹിഷ്‌കരിച്ച് സംയുക്ത അധ്യാപകസമിതി

18 March 2020 2:03 PM GMT
ജാഗ്രതാനിര്‍ദേശത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന മേലധികാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കര്‍ശന അച്ചടക്ക നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട്...

പാനൂരില്‍ ബിജെപി പ്രാദേശിക നേതാവ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

18 March 2020 1:36 PM GMT
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട് കുനിയില്‍ വീട്ടില്‍ പത്മരാജന്‍ എന്ന പപ്പന്‍ പത്തുവയസുകാരിയെ...

കാട്ടുതീ: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

18 March 2020 12:31 PM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി സംഭവങ്ങളാണ് ഈവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം ഈവര്‍ഷം 99 കേസുകളാണുണ്ടായത്.

വര്‍ക്കലയില്‍ 'ആന്റി കൊറോണ ജ്യൂസ്' വില്‍പ്പനയുമായി വിദേശി; താക്കീത് നല്‍കി പോലിസ്

18 March 2020 12:19 PM GMT
ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നല്‍കി 150 രൂപ നിരക്കും എഴുതിച്ചേര്‍ത്തു.

കൊവിഡ് 19 ഭീതി: യാത്രക്കാരില്ലാത്തതിനാല്‍ രാജ്യത്ത് 85 ട്രെയിനുകള്‍ റദ്ദാക്കി

18 March 2020 11:39 AM GMT
സെല്‍ട്രല്‍ റെയില്‍വേ- 23, ദക്ഷിണ മധ്യ റെയില്‍വേ- 29, പടിഞ്ഞാറന്‍ റെയില്‍വേ- 10, ദക്ഷിണ പൂര്‍വ റെയില്‍വേ- ഒമ്പത് എന്നിങ്ങനെയാണ് റദ്ദാക്കിയ...

കൊറോണ: ഫിലിപ്പിന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുലഭിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി

18 March 2020 11:14 AM GMT
കേരളത്തില്‍നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പിന്‍സ് അടക്കമുള്ള ...

മരണവൈറസുകളുടെ ചരിത്രം മനുഷ്യനോളം

18 March 2020 10:37 AM GMT
https://www.youtube.com/watch?v=yZIgGBYDU_k&feature=youtu.be

കൊവിഡ് 19: കോഴിക്കോട് പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്‌കാരം നിര്‍ത്തിവച്ചു

18 March 2020 10:25 AM GMT
പൊതുനമസ്‌കാരമുണ്ടാവില്ലെങ്കിലും അഞ്ചുനേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവര്‍ മാത്രം നമസ്‌കാരം...

കൊറോണ: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ വിമാനസര്‍വീസ് വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

18 March 2020 10:08 AM GMT
ഫിലിപ്പൈന്‍സ്, മലേസ്യ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് വരാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

കോഴിക്കോട് ഉഷ്ണതരംഗ മുന്നറിയിപ്പ്; ഇന്നും നാളെയും പകല്‍സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക

18 March 2020 9:46 AM GMT
ചൂടുകൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യരശ്മികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പകല്‍ 11 മണി മുതല്‍...

കൊറോണ: ഇംഗ്ലണ്ട് താരം ഹെയ്ല്‍സ് നിരീക്ഷണത്തില്‍; പാക് താരങ്ങള്‍ ഞെട്ടലില്‍

17 March 2020 6:47 PM GMT
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെയാണ് ഹെയ്ല്‍സ് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത്. പാക് സൂപ്പര്‍ ലീഗ് സെമിഫൈനല്‍ ദിവസമാണ് കൊറോണയെ തുടര്‍ന്ന്...

നിര്‍ഭയ കേസ്: വീണ്ടും ദയാഹരജിയുമായി അക്ഷയ് കുമാര്‍; മുകേഷ് സിങ്ങിന്റെ ഹരജി ഡല്‍ഹി കോടതി തള്ളി

17 March 2020 6:43 PM GMT
അക്ഷയ്കുമാറിന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഈ ദയാഹരജിയും ഡല്‍ഹി സര്‍ക്കാര്‍ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്ന് ജയില്‍...
Share it