Kerala

ഹോം നഴ്‌സുമാരെ യാത്രാനിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി

വിവിധ വീടുകളില്‍ ജോലിചെയ്യുന്ന ഹോം നഴ്‌സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്.

ഹോം നഴ്‌സുമാരെ യാത്രാനിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി
X

തിരുവനന്തപുരം: ജോലിക്കുപോവുന്ന ഹോംനഴ്‌സുമാരെ തടയരുതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. വിവിധ വീടുകളില്‍ ജോലിചെയ്യുന്ന ഹോം നഴ്‌സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്.

തിരിച്ചറിയല്‍ കാര്‍ഡോ അവര്‍ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാല്‍ ഹോം നഴ്‌സുമാരെ യാത്രതുടരാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it