- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒപ്പമുണ്ട് പോലിസ് ' പദ്ധതിയുമായി തൃശൂര്‍ ജനമൈത്രി പോലിസ്
5,000 നിര്‍ധനകുടുംബങ്ങള്‍ക്കാണ് 14 തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.

തൃശൂര്‍: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളെത്തിച്ച് തൃശൂര്‍ ജനമൈത്രി പോലിസ് മാതൃകയാവുന്നു. 'ഒപ്പമുണ്ട് പോലിസ്' എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തൊഴിലും സാമ്പത്തികഭദ്രതയുമില്ലാത്തവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമായവരെ കണ്ടെത്തി ഭക്ഷ്യധാന്യക്കിറ്റുകള്‍ എത്തിച്ചുനല്‍കുന്ന പദ്ധതിക്ക് തുടക്കമായി.
-തൃശൂര്‍ റെയ്ഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 5,000 നിര്‍ധനകുടുംബങ്ങള്‍ക്കാണ് 14 തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. കൊറോണ വൈറസിന്റെ അപകടത്തെക്കുറിച്ചും വ്യാപനത്തിന്റെ ഭീകരതയെക്കുറിച്ചുമുളള ബോധവല്‍ക്കരണങ്ങളും സമ്പൂര്‍ണ അടച്ചുപൂട്ടലിനോടനുബന്ധിച്ചുളള നിയന്ത്രണങ്ങളും നടത്തുന്നതിനൊപ്പമാണ് തൃശൂര്‍ പോലിസ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















